HomeGallery‘പത്ത് വർഷം മുമ്പ് ദേ ഞാൻ ഇങ്ങനെയായിരുന്നു’; സമൂഹ മാധ്യമങ്ങളിൽ തരംഗമായി പുതിയ ചാലഞ്ച്, ഏറ്റെടുത്ത്...
‘പത്ത് വർഷം മുമ്പ് ദേ ഞാൻ ഇങ്ങനെയായിരുന്നു’; സമൂഹ മാധ്യമങ്ങളിൽ തരംഗമായി പുതിയ ചാലഞ്ച്, ഏറ്റെടുത്ത് സിനിമ താരങ്ങളും..
സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് പത്ത് വർഷം മുമ്പുള്ള ഫോട്ടോ പോസ്റ്റ് ചെയുന്ന പുതിയ ചാലഞ്ച്.. സിനിമ താരങ്ങൾ അടക്കമുള്ള നിരവധി താരങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പുതിയ ചാലഞ്ച്. ഇപ്പോഴുള്ള ചിത്രത്തിനൊപ്പം പത്ത് വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്യുക എന്നുള്ളതാണ് പുതിയ ചാലഞ്ച്.
ബോളിവുഡ് താരങ്ങൾക്കൊപ്പം നടിമാരായ ഭാവന, പേർളി മാണി, ശ്രിന്ദ, അഹാന, ആര്യ, നടന്മാരായ അജു വർഗീസ്, ഉണ്ണി മുകുന്ദൻ, തുടങ്ങിയവരും ചലഞ്ചിൽ ഭാഗമായിരിക്കുകയാണ്. താരങ്ങളുടെ ഈ ചിത്രങ്ങൾക്കും പുതിയ ചാലഞ്ചിനും ആരാധകർ നിരവധിയാണ്. സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ചിത്രങ്ങൾ കാണാം…
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒന്ന് സൂര്യോദയത്തിന്റെ...
ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് തയാറാക്കിയ ഒരു ഷോ റീല്‍ ശ്രദ്ധ നേടുന്നു. മാഷപ്പ് വീഡിയോ...