അങ്ങനെ മിഥുന്റെ ആ അപരനെ കണ്ടെത്തി; കോമഡി ഉത്സവം വൈറൽ വീഡിയോ കാണാം..

കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ മിഥുന് ടിക് ടോക്കുമായി എത്തിയ ഫവാസ് ഫൗസ് എന്ന ചെറുപ്പക്കാരനെയും മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. മിഥുൻ രമേശിന്റെ രൂപ സാദൃശ്യവും ഭാവ പകർച്ചയുമായി എത്തിയ ഫവാസ് കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുകയാണ്.

Read also; ‘അവനെത്തി.. മിഥുന്റെ അപരൻ’; മിഥുന് ഇതിലും മികച്ച അപരൻ സ്വപ്നങ്ങളിൽ മാത്രം…വൈറലായ ടിക് ടോക് വീഡിയോ കാണാം..

മിമിക്രിയിലും അഭിനയത്തിലും ഒരുപോലെ മികവ് തെളിയിക്കുന്ന ഫവാസ് മിഥുന്റെ ഡയലോഗുകളുമായി ടിക് ടോക് വീഡിയോ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.  കോമഡി ഉത്സവമെന്ന ജനപ്രിയ പരിപാടിയിലൂടെ ലോക മലയാളികളുടെ പ്രിയങ്കരനായി മാറിയ മിഥുന്റെ അപരൻ ഫവാസിന്റെ പ്രകടനം കാണാം..