മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കോടാലിപറമ്പിൽ കുര്യാക്കോസ് കോമഡി ഉത്സവ വേദിയിൽ

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് കോടാലിപറമ്പിൽ കുര്യാക്കോസ്. മലയാള ടെലിവിഷനുകളിൽ നിറഞ്ഞുനിന്ന സന്മനസുള്ളവർക്ക് സമാധാനം എന്ന സുരാജിന്റെ സീരിയലിലെ കോടാലിപറമ്പിൽ കുര്യാക്കോസായി വേഷമിട്ട മണികണ്ഠൻ കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുകയാണ്.

മലയാളികളെ നിറയെ രസിപ്പിച്ച കോടാലിപറമ്പിൽ കുര്യാക്കോസിന് കോമഡി ഉത്സവവേദയിൽ സ്ഥാനമൊരുക്കി അണിയറ പ്രവർത്തകർ..വീഡിയോ കാണാം..