നെഞ്ചിടിപ്പ് ഉയർത്തുന്ന പ്രകടനവുമായി ഏഴാം ക്ലാസുകാരൻ ; വീഡിയോ കാണാം,,

പ്രേക്ഷകരുടെ നെഞ്ചിടിപ്പ് ഉയർത്തുന്ന ഒരു വിസ്‌മയ പ്രകടനവുമായി മൗലാ ബഹദൂർ ഷാ. ഏഴാം ക്ലാസ്സ് വിദ്യർത്ഥിയായ ഈ കൊച്ചുമിടുക്കൻ അഞ്ച് വർഷമായി നൃത്തം പരിശീലിക്കുന്നു. എയ്റോ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ മേഖലയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന മൗലാ ഡാകിനി എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഹരിശ്രീ കുറിച്ചു.

കഴിവുകളെ മൂർച്ചപ്പെടുത്തി ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന ഈ കൊച്ചുമിടുക്കന്റെ പ്രകടനം കാണാം..