ക്ലാസ് റൂമിലിരുന്ന് പാട്ടുപാടിയും താളം പിടിച്ചും രണ്ട് കുരുന്നുകൾ; വീഡിയോ കാണാം..

മലയാളികൾ ഒന്നടങ്കം ഏറ്റുമാടിയ ഗാനമാണ് ‘താരകപെണ്ണാളേ..’ എന്ന നടൻ പാട്ട്. നിരവധി ആളുകൾ പാടി സ്റ്റേജുകൾ കീഴടക്കിയ ഈ അടിപൊളി ഗാനവുമായി എത്തുകയാണ് രണ്ട് കുട്ടിഗായകർ. ക്ലാസ് റൂമിലിരുന്ന് പാട്ടുപാടുന്ന കുട്ടിഗായകരുടെ വീഡിയോ കണ്ട് നിരവധി ആളുകൾ ഈ കുഞ്ഞുമക്കൾക്ക് ആശംസകളുമായി രംഗത്തെത്തി.

പാട്ടുപാടുന്ന കുട്ടിക്കൊപ്പം പാട്ടിന് മേശയിൽ താളം പിടിക്കുന്ന മറ്റൊരു മിടുക്കനേയും വിഡിയോയിൽ കാണാം..നിരവധി കലാകാരന്മാരെ സമൂഹത്തിന് മുന്നിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സോഷ്യൽ മീഡിയയിലാണ് ഇരുവരുടെയും ഗാനവും വൈറലായിരിക്കുന്നത്.

വൈറലായ വീഡിയോ കാണാം..