ആഘോഷത്തിൻ്റെ ആരവം ഉയർത്തി ബാന്ദ്രയിലെ ‘മുജെ പാലേ’ ഗാനം എത്തി

ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി വിജയകരമായ രണ്ടാം....

ഗായകനായി തിളങ്ങാൻ സുരാജ് വെഞ്ഞാറമൂട്- ‘മദനോത്സവ’ത്തിലെ ‘മദനൻ റാപ്പ്’ ഹിറ്റ്!

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ. സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍....

“ശ്രീ ശങ്കരം..”; ശിവരാത്രി ദിനത്തെ ഭക്തിസാന്ദ്രമാക്കാനായി അവിസ്‌മരണീയമായ ഒരു ഗാനം

നാളെയാണ് ശിവരാത്രി. സംഹാരമൂർത്തിയായ ശിവഭഗവാനെ ആരാധിക്കുന്ന ഭക്തർക്കൊക്കെ ഏറെ വിശേഷപ്പെട്ട ദിനമാണിത്. ഈ വേളയിൽ ശിവരാത്രി ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഒരു....

കൊറിയൻ പ്രേമികൾക്കായി ‘ഓ മൈ ഡാർലിംഗി’ലെ ഡാർലിംഗ് പാട്ട്; എഴുതിയതും പാടിയതും കൊറിയൻ ഗായിക

പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്. ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ....

പാട്ടിലും ഒരു കൈ നോക്കാം- പാട്ടുപാടി നടി അനുശ്രീ

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ....

ക്രിസ്മസ് നന്മകൾ പകർന്നൊരു ഹൃദ്യ ഗാനം; വിഡിയോ

ക്രിസ്‌മസ്‌ നാളുകൾ സൗഹൃദങ്ങളുടെയും നന്മകളുടെയും കാലമാണ്. ആഘോഷഗാനങ്ങളും കരോൾ സംഘങ്ങളും സജീവമാകുന്ന ഈ ക്രിസ്മസ് വേളയിൽ, നന്മനിറഞ്ഞൊരു ഗാനം ശ്രദ്ധനേടുകയാണ്.....

വീണ്ടും വാനമ്പാടിയുടെ ശബ്ദത്തിൽ മനോഹരമായ താരാട്ട് പാട്ട്- ‘ഹയ’യിലെ പുതിയ ഗാനം ശ്രദ്ധനേടി

മലയാളികളുടെ സ്വന്തം വാനമ്പാടി ഒരിടവേളക്ക് ശേഷം ആലപിക്കുന്ന താരാട്ട് പാട്ട് പുറത്തുവിട്ടു. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയ എന്ന....

മഞ്ഞുമലനിരകളിൽ മനോഹര ഗാനവുമായി അഹാന- വിഡിയോ

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ്....

‘എനിക്കില്ലാ വർണങ്ങൾ നീ തരുമോ..?’- വിചിത്രത്തിലെ ഹൃദ്യഗാനമെത്തി

മലയാളി പ്രേക്ഷകർക്ക് വേറിട്ട ഒരു സിനിമാനുഭവം സമ്മാനിച്ച് ഷൈന്‍ ടോം ചാക്കോ നായകനായ വിചിത്രം പ്രദർശനം തുടരുകയാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ....

‘പൂവേ, നീ മിഴിയിതള്‍ തേടി വന്നു’- ‘കുടുക്ക് 2025’ലെ മനോഹര ഗാനം

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ലുക്കാണ് ഏറെ....

‘ദേവദൂതർ പാടി..’- ചാക്കോച്ചന്റെ ചുവടുകൾ ഏറ്റെടുത്ത് മഞ്ജു വാര്യരും- വിഡിയോ

കുഞ്ചാക്കോ ബോബൻ ഉയർത്തിവിട്ട ‘ദേവദൂതർ’ തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയ താരങ്ങളും അഭിനേതാക്കളുമെല്ലാം ഈ ചുവടുകൾ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ,....

‘ടപ്പ് ടപ്പ് ജാനകി ടിപ്പ് ടിപ്പിന് പോയപ്പോൾ..’- പതിനെട്ടു വർഷത്തിന് ശേഷം ഹിറ്റ് ഗാനം പാടി സനുഷ

ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ....

‘സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ..’- പാട്ടിന്റെ മധുരലഹരി പകർന്ന് ശ്രീനന്ദ്; വിഡിയോ

ശ്രുതിവസന്തത്തിന്റെ വർണ്ണപകിട്ടാർന്ന മത്സര വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നുഗായകരുടെ സർഗ്ഗ പ്രതിഭ കണ്ടെത്താനും അവയെ പ്രതിഫലിപ്പിക്കാനും ഫ്‌ളവേഴ്‌സ് ടോപ്....

‘കേസരിയാ തേരാ..’- ഈണത്തിൽ പാടി പ്രിയ വാര്യർ

ഒരു അഡാർ ലൗവിലെ ഗാനരംഗത്തിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. ഒട്ടേറെ ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി....

‘ബദറിലെ മുനീറായി..’- ഹൃദയം കവർന്ന് ഗോവിന്ദ് വസന്തയുടെ ഈണത്തിൽ എത്തിയ ’19 (1) (a)’- യിലെ ഗാനം

നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിക്കുന്ന മലയാള സിനിമ ’19 (1) (a)’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വളരെ....

കല്യാണമേളവുമായി ‘ചോലപ്പെണ്ണേ..’; ‘മലയൻകുഞ്ഞ്’ സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു

മഹേഷ് നാരായണന്റെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ചിത്രമാണ് മലയൻകുഞ്ഞ്.  രജിഷാ വിജയന്‍, ഇന്ദ്രന്‍സ്,....

‘കണ്ണിൽ കണ്ണിൽ..’- ഉള്ളുതൊട്ട് ‘സീതാ രാമം’ സിനിമയിലെ പ്രണയഗാനം

ജനപ്രിയ നടൻ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ സീതാ രാമത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ്. മൃണാൽ....

‘കനിവോടെ വാഴുന്ന മിഖായേൽ മാലാഖ..’- ശ്രദ്ധനേടി ‘കടുവ’ സിനിമയിലെ ഗാനം

പൃഥ്വിരാജ് സുകുമാരൻ നായകനായ ‘കടുവ’ കേരള ബോക്സോഫീസിൽ വിസ്മയങ്ങൾ സൃഷ്ടിച്ചുകൊണ്ട് അതിന്റെ വിജയയാത്ര തുടരുകയാണ്. ‘കടുവ’ അതിന്റെ ആറാം ദിനം....

‘മൗനം സ്വരമായി എൻ പൊൻവീണയിൽ..’- അമ്പരപ്പിച്ച പ്രകടനവുമായി അക്ഷിത്ത്

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ പ്രിയ പരിപാടിയാണ് ടോപ് സിംഗർ. ആദ്യ സീസണ് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും....

ചടുലമായ നൃത്തച്ചുവടുകളുമായി കമൽ ഹാസൻ; താരത്തിന്റെ ആലാപനത്തെയും ഏറ്റെടുത്ത് ആരാധകർ

കമൽ ഹാസൻ മുഖ്യകഥാപാത്രമായി എത്തിയ ‘വിക്രം’ എന്ന ചിത്രത്തെ ഹൃദയം കൊണ്ടേറ്റെടുത്തതാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം....

Page 1 of 71 2 3 4 7