കണ്ണും കണ്ണും നോക്കി നോക്കി; ആസ്വാദക ഹൃദയംതൊട്ട് വൂള്‍ഫ്-ലെ ഗാനം

ചില പാട്ടുകളുണ്ട് വളരെ വേഗത്തില്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്ന പാട്ടുകള്‍. ശ്രദ്ധ നേടുകയാണ് വൂള്‍ഫ് എന്ന ചിത്രത്തിലെ കണ്ണും കണ്ണും....

കെഎസ് ചിത്രയുടെ സ്വരമാധുരിയില്‍ ആസ്വാദകമനംതൊട്ട് ഒരു സുന്ദര ഗാനം: വിഡിയോ

“ഒരു തീരാ നോവുണരുന്നുഅറിയാതെയെന്നരികെമിഴിനീരിന്‍ പൂവുതിരുന്നുപറയാതെയെന്നരികെ….” സംഗീതാസ്വാദകരുടെ മനസ്സിലേക്ക് ഒരു നേര്‍ത്ത മഴുനൂല് പോലെ പെയ്തിറങ്ങുകയാണ് ഈ ഗാനം. കുഞ്ചാക്കോ ബോബന്‍....

പ്രണയചാരുതയില്‍ ‘മധുരപ്പതിനേഴ്കാരി’; ചിരിയിലെ വിഡിയോ ഗാനം

ചില പാട്ടുകള്‍ അങ്ങനെയാണ്. അവ വളരെ വേഗത്തില്‍ ആസ്വാദക ഹൃദയങ്ങളില്‍ ഇടംനേടും. ഹൃദയതാളങ്ങള്‍ പോലും കീഴടക്കും. ശ്രദ്ധ നേടുന്നതും ഇത്തരത്തിലുള്ള....

മത്സരാവേശത്തില്‍ രജിഷ വിജയനും കൂട്ടരും; കിടിലന്‍ താളത്തില്‍ ‘ഖോ ഖോ’യിലെ പാട്ട്

അഭിനയമികവില്‍ അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്പോര്‍ട്സ് പശ്ചാത്താലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ....

‘അനുരാഗം നിലയ്ക്കാത്ത നദിയല്ലയോ…’; മനോഹരം വര്‍ത്തമാനത്തിലെ ഈ ഗാനം

ആര്‍ദ്രമായ ഒരു മഴ പോലെ ആസ്വാദക മനസ്സിലേയ്ക്ക് പെയ്തിറങ്ങുകയാണ് സുന്ദരമായ ഒരു ഗാനം. അനുരാഗം നിലയ്ക്കാത്ത നദിയല്ലയോ എന്നു തുടങ്ങുന്ന....

അഭിനയ മികവില്‍ ജയസൂര്യ; ഹൃദയതാളങ്ങള്‍ കീഴടക്കി ‘ചൊകചൊകന്നൊരു സൂരിയന്‍’…

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് വെള്ളം. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോഗാനം....

മഹത്തായ ഭാരതീയ അടുക്കളയിലെ ‘ഒരു കുടം പാറ്’ ഗാനത്തിന് മനോഹരമായി ചുവടുവയ്ക്കുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്ന....

50 വര്‍ഷങ്ങള്‍ കടന്നു മലയാളികള്‍ ഈ പാട്ട് പാടിത്തുടങ്ങിയിട്ട്; ‘വിശുദ്ധനായ സെബസ്ത്യാനോസേ….’

ദേവാലയങ്ങളിലും ഇടവക തിരുനാളുകളിലുമൊക്കെ പലപ്പേഴും കേള്‍ക്കാറുള്ള ഒരു പാട്ടുണ്ട്, വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ…. എന്ന പാട്ട്. ഒരു....

പ്രണായര്‍ദ്രമായി അഹാന പാടി ‘കണ്‍മണി അന്‍പൊട് കാതലന്‍’…. വീഡിയോ

കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ…. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച മനോഹരഗാനങ്ങളിലൊന്ന്. വര്‍ഷങ്ങളേറെ പിന്നിട്ടെങ്കിലും ഇന്നും പ്രിയപ്പെട്ടതാണ്....

പ്രണയപൂർവ്വം ചിയാൻ വിക്രം- ‘ധ്രുവ നച്ചത്തിര’ത്തിലെ മനോഹര ഗാനമെത്തി

വിക്രമിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ധ്രുവ നച്ചത്തിര’ലെ ഗാനമെത്തി. ഒരു മനം എന്ന് തുടങ്ങുന്ന....

അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ്- പ്രിയഗാനം പാടി കനിഹ

മലയാളികളുടെ പ്രിയനായികയാണ് കനിഹ. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ.....

പ്രണയം പങ്കുവെച്ച് മാധവനും അനുഷ്‌കയും; ഗോപി സുന്ദർ ഈണം പകർന്ന ‘നിശബ്ദ’ത്തിലെ മനോഹര ഗാനം

അനുഷ്‌ക ഷെട്ടിയും മാധവനും ഒന്നിക്കുന്ന ത്രില്ലർ ചിത്രമാണ് നിശബ്ദം. ഒക്ടോബർ 2 മുതൽ ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ....

ഹൃദയത്തിൽ നിന്നൊരു പുഞ്ചിരിയോടെ മാത്രമേ ഈ പാട്ട് കേട്ടുതീർക്കാൻ സാധിക്കൂ ;ക്യൂട്ട് ഗാനവുമായി ഒരു അച്ഛനും മകളും

മനസിന്‌ വല്ലാത്ത സങ്കടം വന്നിരിക്കുമ്പോൾ പാട്ടു കേൾക്കുന്ന ശീലമുള്ളവരാണ് അധികവും. ചില സമയങ്ങളിൽ പാട്ടു കേൾക്കുമ്പോൾ മനസിലെ ദുഃഖം ഇരട്ടിയാകാറുമുണ്ട്.....

വരി തെറ്റിയാലും കോൺഫിഡൻസ് കൈവിടില്ല; നക്ഷത്രയുടെ ക്യൂട്ട് ഗാനം പങ്കുവെച്ച് പൂർണിമ

സമൂഹമാധ്യമങ്ങളിൽ സജീവമായ താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. നടിയും ഡിസൈനറുമായ ഭാര്യ പൂർണിമയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.....

‘ആരോ വിരൽ മീട്ടി..’- അഭിനയത്തിനും സംവിധാനത്തിനും പുറമെ പാട്ടിലും ഒരു കൈ നോക്കി ഗൗതമി നായർ

സെക്കൻഡ് ഷോയിലൂടെയാണ് അരങ്ങേറ്റമെങ്കിലും ഡയമണ്ട് നെക്‌ളേസ്‌ എന്ന ലാൽ ജോസ് ചിത്രത്തിലെ തമിഴ് പെൺകൊടിയായാണ് ഗൗതമി നായരെ പ്രേക്ഷകർക്ക് പരിചയം.....

‘കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ ഗാനം ആലപിച്ചാൽ മാത്രമേ അവൾ ഭക്ഷണം കഴിക്കുമായിരുന്നുള്ളു’- പ്രിയഗാനം പാടി അഹാന

അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവുതെളിയിച്ച താരമാണ് അഹാന കൃഷ്ണ. അഹാനയുടെ പാട്ടിനാണ് ആരാധകർ കൂടുതലും. ചെറുപ്പത്തിൽ ഇളയ....

സുശാന്ത് സിങ് രജ്പുതിന്റെ മരിക്കാത്ത ഓര്‍മ്മകളെ തൊട്ടുണര്‍ത്തി എആര്‍ റഹ്‌മാന്റെ മകന്റെ പാട്ട്

മരണം കവര്‍ന്നെടുത്തിട്ടും ആസ്വാദകരുടെ ഹൃദയങ്ങളില്‍ നിന്നും മറഞ്ഞിട്ടില്ല സുശാന്ത് സിങ് രജ്പുത് എന്ന ചലച്ചിത്രതാരം. സുശാന്ത് സിങ് കാലയവനികയ്ക്ക് പിന്നില്‍....

‘പാട്ടുപെട്ടിക്കാരാ…’; ദുനിയാവിന്റെ ഒരറ്റത്ത് നിന്നും സുധികോപ്പ കൂട്ടിന് ശ്രീനാഥ് ഭാസിയും

മികവാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ചലച്ചിത്ര താരങ്ങളാണ് ശ്രീനാഥ് ഭാസിയും സുധി കോപ്പയും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ....

കൊവിഡ് നാടുവാണീടും കാലം…; ശ്രദ്ധനേടി ഒരു ഓണപ്പാട്ട്

വിട്ടുമാറാത്ത കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മലയാളികള്‍ക്ക് ഓണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഓണപ്പരിപാടികള്‍ നടത്താന്‍ എന്ന്....

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഭാസ്‌കറിനായി ആലപിച്ച ആ ഓണപ്പാട്ട് വീണ്ടും പാടി മഞ്ജരി

മരണം കവര്‍ന്നെടുത്തിട്ടും കലാലോകത്ത് ബാക്കിനില്‍പ്പുണ്ട് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഭാസ്‌കറിന് വേണ്ടി ആളപിച്ച ഓണപ്പാട്ട് വീണ്ടും ആലപിച്ചിരിക്കുകയാണ്....

Page 3 of 6 1 2 3 4 5 6