കുട്ടികളിലെ വിഷാദ രോഗം; അച്ഛനും അമ്മയും അറിഞ്ഞിരിക്കേണം, ഈ കാര്യങ്ങൾ..

തങ്ങളുടെ കുട്ടികൾ എപ്പോഴും ഊർജസ്വലരും മിടുക്കന്മാരും ആകാൻ വേണ്ടി എത്ര പണം ചിലവിടാനും മടികാണിക്കാത്തവരാണ് ഇന്നത്തെ മാതാപിതാക്കൾ. കുട്ടികൾക്ക് മികച്ച....

ഗ്രാമത്തിലെ സ്‌കൂളിൽ ക്ലാസ്സെടുത്ത് നിത്യ മേനോൻ- വിഡിയോ

മലയാളത്തിന്റെ പ്രിയനായിക നിത്യ മേനോൻ തമിഴിലും തെലുങ്കിലും ഒട്ടേറെ ആരാധകരുള്ള താരമാണ്. കൈനിറയെ ചിത്രങ്ങളുമായി വിവിധ ഭാഷകളിൽ സജീവമായ നിത്യ....

ഇതൊരു വെറൈറ്റി തുമ്മലാണല്ലോ; ചിരി അടക്കാൻ ആവാതെ ഒരു കുഞ്ഞുവാവ-വിഡിയോ

കുഞ്ഞുങ്ങളുടെ ചിരിയും കളിയും ഇഷ്ടപ്പെടാത്ത ആളുകളുണ്ടാവില്ല. എത്ര ടെൻഷൻ അടിച്ചിരിക്കുന്ന സമയത്തും കുഞ്ഞുങ്ങളുടെ മുഖം കാണുന്നത് ഏവർക്കും ഏറെ സുഖവും....

മുത്തച്ഛനൊപ്പം പാട്ടുപാടാൻ ശ്രമിച്ച് രണ്ടു മാസം പ്രായമുള്ള കുഞ്ഞ്- കൗതുക വിഡിയോ

കൗതുകമുണർത്തുന്ന നിരവധി വിഡിയോകൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങൾ. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച്ച ശ്രദ്ധേയമാകുകയാണ്.....

ജന്മദിന സമ്മാനമായി കുട്ടികൾക്ക് സൈക്കിൾ നൽകി മമ്മൂട്ടി; സമ്മാനിച്ചത് 100 ഓളം സൈക്കിളുകൾ

നാളെയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ജന്മദിനം. എല്ലാ തവണത്തേയും പോലെ ഈ കൊല്ലവും അദ്ദേഹത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകരും....

കുഞ്ഞുങ്ങൾക്ക് ഉദ്യോഗവും ശമ്പളവും വാഗ്‌ദാനം ചെയ്‌ത്‌ ജപ്പാൻ; ജോലി അതീവ രസകരം…

രസകരമായ ഒരു ജോലി വാഗ്‌ദാനത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ജപ്പാൻ. നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജോലി വാഗ്‌ദാനം ചെയ്‌തു കൊണ്ടാണ്....

കുഞ്ഞു ഗായകർ ഒരേ സ്വരത്തിൽ പാടി “മെഹബൂബ..”; കലോത്സവ വേദിയിൽ നിന്നുള്ള അതിമനോഹരമായ ദൃശ്യം-വിഡിയോ

സന്തോഷങ്ങൾ പങ്കുവെയ്ക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് നല്ല നിമിഷങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുമായി പങ്കുവെയ്ക്കുന്നത്. അതുതന്നെയാകാം സോഷ്യൽ മീഡിയയ്ക്ക് ആളുകൾക്കിടയിൽ ഇത്ര....

കുത്തനെയുള്ള കയറ്റം, ഉന്തുവണ്ടിയിൽ കുഞ്ഞും പഴങ്ങളും- പഴക്കച്ചവടക്കാരിയ്ക്ക് സഹായവുമായി കുഞ്ഞുങ്ങൾ

ലോകത്തിന്റെ മുഴുവൻ കണ്ണ് തുറപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ രണ്ട് കുരുന്നുകളുടെ ചിത്രങ്ങളും വിഡിയോയും. റോഡരികിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഒരു....

അതേ വീട്, അതേ അഭിനയ നിമിഷങ്ങൾ ;മുപ്പത്തൊന്ന് വർഷങ്ങൾക്കിപ്പുറം ‘ഗോഡ്‌ഫാദർ’ പുനരാവിഷ്കരിച്ച് കുട്ടികൾ- വിഡിയോ

മലയാള സിനിമയിൽ എക്കാലത്തെയും വിജയചിത്രങ്ങളുടെ പട്ടികയെടുത്താൽ മുന്പന്തിയിലുണ്ടാകും 1991-ൽ റിലീസ് ചെയ്ത ഗോഡ്‌ഫാദർ. 1991 നവംബർ 15-ന് പുറത്തിറങ്ങിയ ‘ഗോഡ്ഫാദർ’....

‘ദോച്ച ദോച്ച, ചൂട് ദോച്ച..’- ചിരി പടർത്തി ഒരു കുഞ്ഞു മിടുക്കൻ

വീട്ടുജോലികളിൽ നിന്ന് കുട്ടികൾ ധാരാളം കാര്യങ്ങൾ പഠിക്കും. വീടിനെയും കുടുംബത്തെയും പരിപാലിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ചെറുപ്പം മുതൽ അച്ഛനമ്മമാർക്കൊപ്പം ചേർന്ന്....

കണ്ണ് നീറുന്നുണ്ട് ഗയ്സ് : കുട്ടി പാചകവുമായി കുരുന്നുകൾ, അവസാനത്തെ എക്സ്പ്രഷനും ഡയലോഗും പൊളിച്ചെന്ന് കാഴ്ചക്കാർ, വൈറൽ വിഡിയോ

പാചകപരീക്ഷണവുമായി എത്തുന്ന കുരുന്നുകളുടെ രസകരമായ വിഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ കാഴ്ചക്കാർ ഏറെയാണ്. അത്തരത്തിലുള്ള കുട്ടി പരീക്ഷണങ്ങളുടെ രസകരമായ വിഡിയോകൾക്കൊപ്പം സോഷ്യൽ ഇടങ്ങളിൽ....

കുട്ടികളുടെ ഭക്ഷണകാര്യത്തിൽ വിട്ടുവീഴ്ചയരുത്…

കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആരോഗ്യ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ്....

വാക്കുകൾക്കും അതീതമാണ് ഈ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ

ചില കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ സമ്മാനിക്കുന്ന സന്തോഷം പലപ്പോഴും നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയും കളിയും കാണുമ്പോൾ ലഭിക്കുന്ന....

‘അപ്പൂപ്പൻ ഇനി അങ്ങോട്ട് മാറിയിരിക്ക്, ഞങ്ങൾ കുറച്ച് റസ്റ്റ് എടുക്കട്ടെ’- ഒരു രസികൻ ആശുപത്രി കാഴ്ച

കുട്ടികളും അവരുടെ മുത്തശ്ശിമുത്തച്ഛന്മാരും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തവും ഹൃദ്യവുമാണ്. നിരുപാധികമായ സ്നേഹവും സന്തോഷവും ഈ അഭേദ്യമായ ബന്ധത്തിൽ ഉണ്ടായിരിക്കും.....

ഞാൻ വലുതാകുമ്പോൾ അന്നെ കെട്ടട്ടെ; വൈറലായി ഒരു കുട്ടി പ്രൊപ്പോസൽ, ചിരി വിഡിയോ

കുരുന്നുകളുടെ കളിയും ചിരിയും അവരുടെ നിഷ്കളങ്കമായ സംസാരവുമെല്ലാം സോഷ്യൽ ഇടങ്ങളിൽ ചിരി പടർത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ മനം കവരുകയാണ്....

കുഞ്ഞ് സ്കൂൾ കഴിഞ്ഞ് വരുന്നതുവരെ ബസ് സ്റ്റോപ്പിൽ, വന്നാലുടൻ ബാഗുമായി വീട്ടിലേക്ക്- നായക്കുട്ടിയുടെ കരുതലിന് മുന്നിൽ കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയ, വിഡിയോ

മനുഷ്യന് അവരുടെ വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. ഒപ്പം വളർത്തുമൃഗങ്ങൾ അവരുടെ ഉടമകളോട് കാണിക്കുന്ന....

കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തും മുത്തം നൽകിയും ക്ലാസിലേക്ക് ക്ഷണിക്കുന്ന ടീച്ചർ; വൈറലായി വേറിട്ട സ്വാഗതം

സ്കൂൾ തുറന്നു… പുതിയ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഒരോ കുരുന്നുകളും. കുഞ്ഞുങ്ങളുടെയും അധ്യാപകരുടേയുമൊക്കെ രസകരമായ സ്കൂൾ നിമിഷങ്ങളുടെ വിഡിയോകളും....

എന്നെ ദത്തെടുക്കാമോ- രണ്ടാനച്ഛനോട് ചോദിച്ച് കുഞ്ഞ്; ഹൃദയസ്പർശിയായ വിഡിയോ

കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതിയും മാത്രമല്ല ചിലപ്പോഴൊക്കെ അവരുടെ സങ്കടങ്ങളും സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. നിഷ്കളങ്കത നിറഞ്ഞ കുരുന്നുകളുടെ ചിത്രങ്ങളും....

‘അമ്മ’യെന്ന് പഠിപ്പിച്ച് മേഘ്‌ന, ‘അപ്പ’ എന്ന് വിളിച്ച് റായൻ; കുരുന്നിന് നിറയെ സ്നേഹമറിയിച്ച് ആരാധകർ

മകൻ റായന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള ചലച്ചിത്രതാരാണ് മേഘ്‌ന രാജ്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് മേഘ്‌ന പങ്കുവെച്ച മകൻ റായൻ....

കുട്ടികളിലെ വയറിളക്കവും പൊതുവായുള്ള കാരണങ്ങളും

കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് സാധാരണമാണ്. എന്നാൽ എന്താണ് അവയ്ക്ക് പിന്നിലെ കാരണം എന്നറിയാനാണ് പ്രശ്നം. സംസാരിക്കാൻ തുടങ്ങാത്ത പ്രായത്തിൽ അവരുടെ അസ്വസ്ഥതകൾ....

Page 1 of 31 2 3