സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ ജയസൂര്യയും സൗബിനും

49-മത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ മികച്ച നടനായി  ജയസൂര്യയേയും സൗബിനേയും  തിരഞ്ഞെടുത്തു.. സംസ്ഥാന വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.

അവാർഡുകൾ ഒറ്റനോട്ടത്തിൽ 

മികച്ച നടി: നിമിഷ സജയന്‍ (ചിത്രം: ചോല)
മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ് (ചിത്രം: ജോസഫ്)
മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം: അബനി ആദി (ചിത്രം: പന്ത്)
മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച സംവിധായകന്‍: ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച)

മികച്ച കഥാചിത്രം: കാന്തന്‍ (ഷെരീഫ് ഇസ)

മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളേ ഗാനം.. ചിത്രം: ജോസഫ്)

മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (ചിത്രം: ആമി)

മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍ (എം. ജയരാജ്)

മികച്ച ഗാനരചയിതാവ്: ബികെ ഹരിനാരായണന്‍

മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍

മികച്ച സ്വഭാവ നടി: സരസ ബാലുശ്ശേരി

മികച്ച ചിത്രസംയോജകന്‍: അരവിന്ദ് മന്‍മഥന്‍

മികച്ച നവാഗതസംവിധായകന്‍: സക്കരിയ മുഹമ്മദ്

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(ആണ്‍): ഷമ്മി തിലകന്‍

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(പെണ്‍): സ്‌നേഹ

മികച്ച നൃത്തസംവിധായകന്‍: പ്രസന്ന സുജിത്ത്‌

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.