105-ൽ ഒരു കിടിലൻ വെറൈറ്റി പാട്ടുമായി ജിനി; വീഡിയോ കാണാം..

പുതുമയാർന്ന ആലാപന മികവോടെ കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുകയാണ് കോട്ടയം സ്വദേശിയായ ജിനി രാജു. വ്യത്യസ്തമായ ആലാപന മികവിലൂടെ ശ്രദ്ദേയമായിരിക്കുകയാണ് പ്ലസ് വൺ വിദ്യാർത്ഥിയായ ജിനി. 105 അങ്ങാടിമരുന്നുകൾ ചേർത്തുവെച്ച് ഒരു മനോഹര ഗാനമുണ്ടാക്കിയിരിക്കുകയാണ് ജിനി രാജു എന്ന മിടുക്കി.

പുതുമയാർന്ന ഗാനവുമായി വേദിയിൽ എത്തിയ ഈ മിടുക്കിയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് വേദിയിൽ ലഭിച്ചത്.