‘ഇദ്ദേഹം ശരിക്കും ഞെട്ടിക്കും തീർച്ച’; ഒമാനിൽ നിന്നെത്തി മലയാളം പറഞ്ഞ് ഖലീഫ അലി…

ഒമാനിൽ നിന്നെത്തി മലയാളം പറഞ്ഞ് കേരളക്കരയെ ഞെട്ടിച്ച് ഖലീഫ അലി.. ഇരുപത്തിമൂന്ന് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ഖലീഫ അലി പത്ത് വർഷത്തോളമായി സുഹൃത്തുക്കളിൽ നിന്നും മറ്റുമായി മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണ്.

വളരെ മനോഹരമായി മലയാളം സംസാരിക്കുകയും, മലയാളം പാട്ടുകൾ പാടുകയും ചെയ്യുന്ന ഖലീഫ മലയാളത്തിലെ നിരവധി കലാകാരന്മാരുടെ ഡയലോഗുകളും അനുകരിക്കും. മലയാളം സംസാരിക്കുന്ന ഈ കലാകാരന്റെ ചെറു വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു.

ഖലീഫ അലിയുടെ കിടിലൻ പ്രകടനം കാണാം…