കോമഡി ഉത്‌സവ വേദിയിൽ കിടിലൻ മിമിക്രിയുമായി ഒരു കൊച്ചുമിടുക്കി

തികഞ്ഞ പെർഫെക്ഷനോടെ ഒരു കിടിലൻ മിമിക്രിയുമായി കൊച്ചുമിടുക്കി മീധിക. പ്രകൃതിയിൽ സാധരണ ഉണ്ടാകുന്ന ശബ്ദങ്ങളിൽ തുടങ്ങി സിനിമ താരങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും വരെ മികച്ച അനുകരണമാണ് മീധിക എന്ന മിടുക്കി കുട്ടി നൽകിയത്.

മിമിക്രിക്കൊപ്പം ഡാൻസിലും മോണോ ആക്ടിലുമൊക്കെ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയ കുട്ടിത്താരമാണ് മീധിക.

മീധികയുടെ കിടിലൻ പ്രകടനം കാണാം..

 

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.