മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയതാരങ്ങൾ ഒന്നിക്കുന്നു; പുതിയ ചിത്രം ഉടൻ..

മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയതാരങ്ങളായ ജ്യോതികയും രേവതിയും ഒന്നിക്കുന്നു. കല്യാൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നുകുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. യോഗി ബാബുവും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്നു. ചിത്രങ്ങൾ കാണാം..