അനന്തരം: ആത്മികയുടെ നിഷ്കളങ്കമായ പുഞ്ചിരി ഇനി മായില്ല; ചികിത്സാചിലവ് ഏറ്റെടുത്ത് കാഞ്ഞങ്ങാട് മൂകാംബിക ട്രാവൽസ് ഉടമ വിദ്യാധരൻ

Must Read

പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക്...

കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ വൈറസിന്...

ഡ്രൈവിങ് ലൈസന്‍സ്: ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനായി എഴുതാം- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍...

ആത്മവിശ്വാസത്തിന്റെ ഉൾക്കരുത്ത് കൊണ്ട് വിധിയെ തോൽപ്പിച്ചു മുന്നേറുന്നവരെ ആദരിക്കുന്ന ഫ്ലവേഴ്സ് ടിവിയുടെ അനന്തരം പരിപാടി ഇന്ന് സമൂഹത്തിന് തന്നെ മാതൃകയായി കൊണ്ടിരിക്കുകയാണ്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആത്മിക എന്ന പെൺകുട്ടി ജീവൻ നിലനിർത്താനുള്ള പരിശ്രമത്തിൽ ആയിരുന്നു.

ശ്വസിക്കുമ്പോൾ ഹൃദയം പുറത്തേക്ക് വരുന്ന അവസ്ഥയിൽ ഉള്ള രോഗം പിടിപെട്ടു മുന്നോട്ടുള്ള ചികിത്സയ്ക്ക് കഴിയാത്ത അവസ്ഥയിലായിരുന്നു ആത്മീകയുടെ കുടുംബം. ചികിത്സയ്ക്ക് മാത്രമായി ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ്. കൂലിപ്പണിക്കാരനായ പിതാവിന്റെ തുച്ഛമായ വരുമാനംകൊണ്ട് മുന്നോട്ടുള്ള ചികിത്സ ഒരിക്കലും സാധ്യമായിരുന്നില്ല. ചൈൽഡ് ഫൗണ്ടേഷന്റെ സഹായംകൊണ്ട് മാത്രമാണ് ഇത്രയും നാൾ ജീവൻ നിലനിർത്താൻ സാധിച്ചിരുന്നത്.

അനന്തരം പരിപാടിയുടെ ഭാഗമായി ആത്മീകയുടെ അവസ്ഥ അറിഞ്ഞ് ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായ കാഞ്ഞങ്ങാട് മൂകാംബിക ട്രാവൽസ് ഉടമയായ വിദ്യാധരൻ മുന്നോട്ടു വന്നിരിക്കുകയാണ്. നിരവധി കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹം എല്ലാമാസവും ഒന്നാം തീയതി ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രമാണ് നാലോളം ബസ് സർവീസ് നടത്തുന്നത്. ഏകദേശം 65 ഓളം അപേക്ഷകൾ ഇത്തവണയും വന്നിരുന്നെങ്കിലും അതൊക്കെ മാറ്റിവെച്ചാണ് ആത്മീകയ്ക്ക് വേണ്ടി ബസ് സർവീസ് നടത്താൻ വിദ്യാധരൻ തീരുമാനിച്ചിരിക്കുന്നത്.

ജീവിതത്തിലെ ദുരിതങ്ങളോട് പോരാടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ഫ്ളവേഴ്സ് ടിവി ഒരുക്കിയ അനന്തരം പരുപാടിയിൽ പ്രേക്ഷകര്‍ക്കും അണിചേരാം.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:  PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

Latest News

പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക്...

കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ വൈറസിന് സാധിക്കും, അതിനാൽ വായുവിലൂടെ രോഗം പകരുമെന്നും...

ഡ്രൈവിങ് ലൈസന്‍സ്: ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനായി എഴുതാം- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള ജോലിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്....

എറണാകുളത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല, ഏത് നിമിഷവും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും: വി എസ് സുനിൽകുമാർ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ജില്ലയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല, നിലവിൽ...

പോസ്റ്റുമാനെ കാത്തിരിക്കുന്ന നായ; വിചിത്രം ഈ സൗഹൃദകഥ

നോക്കെത്താ ദൂരത്തേക്ക് കണ്ണുംനട്ട് മൂസ കാത്തിരിക്കും. മഞ്ഞായാലും മഴയായാലും അയാൾ എത്തുന്നതുവരെ ആ ജനൽ അഴിക്കുള്ളിലൂടെ മൂസ അങ്ങനെ നോക്കിയിരിക്കും...പറഞ്ഞുവരുന്നത് ഒരു പ്രണയകഥയല്ല, ഒരു അപൂർവ സൗഹൃദത്തിന്റെ മനോഹരമായ കഥയാണ്.