Entertainment

കോമരം ഭീമിന് അഞ്ച് ഭാഷകളിൽ ശബ്ദം നൽകി രാം ചരൺ; ആർആർആർ ഒരുങ്ങുന്നു

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ചിത്രത്തിൽ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന ഭീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് അഞ്ച് ഭാഷകളിൽ ശബ്ദം നൽകിയിരിക്കുന്നത് നടൻ രാം ചരൺ ആണ്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ,...

തെലുങ്കിൽ സജീവമായി ഷംന കാസിം; ‘സുന്ദരി’ ഒരുങ്ങുന്നു

ഇടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമാലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് ഷംന കാസിം. സുന്ദരി എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രവുമായാണ് ഷംന എത്തുന്നത്. ഒരു നർത്തകിയുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കല്യാഞ്ചി ഗോഗന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷംന കാസിമിനൊപ്പം അർജുൻ അമ്പാട്ടിയാണെത്തുന്നത്. സസ്‌പെൻസിന്റെ...

നൃത്തവും, പാട്ടുമല്ല; നവരാത്രി മാഹാത്മ്യം പങ്കുവയ്ക്കാൻ വൈവിധ്യമാർന്ന മാർഗവുമായി ശോഭന- വീഡിയോ

മലയാള സിനിമയിലെ എക്കാലത്തെയും അനുഗ്രഹീത താരമാണ് ശോഭന. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ ശോഭന ഇപ്പോൾ പൂർണമായും നൃത്തത്തിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ഇടവേളകളിൽ മാത്രം സിനിമയിലേക്ക് മടങ്ങിയെത്തുന്ന താരം ഏറ്റവുമൊടുവിൽ വേഷമിട്ടത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ നടി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നൃത്തവും, വ്യക്തിപരമായ സന്തോഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുള്ള...

സിനിമയിലെ തന്റെ ജന്മദിനം; ആദ്യ ചിത്രത്തിന്റെ ഓർമയിൽ റഹ്മാൻ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന നായകനാണ് റഹ്മാൻ. ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യയിലെ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ചിത്രം തിയേറ്ററിൽ എത്തി 37 വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് റഹ്മാൻ. കൂടെവിടെയിലെ രവി പൂത്തൂരാൻ എന്ന...

പ്രഭാസിന് പിറന്നാൾ സർപ്രൈസ് ഒരുക്കി ‘രാധേ ശ്യാം’ അണിയറപ്രവർത്തകർ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രാധേ ശ്യാം എന്ന ചിത്രമാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വിൻഡേജ്‌ കാറിൽ ചാരി നിൽക്കുന്ന വിക്രമാദിത്യനെയാണ്...

നടി മേഘ്ന രാജിന് ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനായിക മേഘ്ന രാജിന് ആൺ കുഞ്ഞ് പിറന്നു.. മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. നേരത്തെ ജൂനിയർ ചീരുവിനെ വരവേൽക്കാൻ ഒരുങ്ങുന്ന കുടുംബത്തിന്റെ ആഘോഷത്തിന്റെ ചിത്രങ്ങൾ...

അവൻ വരുന്നു… വിപ്ലവത്തിന്റെ അവതാരമായവൻ; വിസ്മയിപ്പിച്ച് ‘ആർ‌ആർ‌ആർ’ ടീസർ

രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആർ‌ആർ‌ആർ’. ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം പുനഃരാരംഭിച്ച ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂനിയർ എൻ‌ടി‌ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്. സിനിമ ചിത്രീകരണം കൊവിഡ് പാശ്ചാത്തലത്തിൽ...

‘പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ ഞങ്ങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു’- ഹൃദ്യമായൊരു പിറന്നാൾ കുറിപ്പ്

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് സലീം കാടത്തൂർ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. മകൾക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ലോകം ഏറ്റെടുക്കുകയായിരുന്നു. ശാരീരിക വൈകല്യമുള്ള മകളെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോളും, അവളുടെ കുറവുകളിൽ പരിതപിച്ചപ്പോളും കുഞ്ഞിന്റെ മികവുകളെ ഹൃദയത്തോട് ചേർത്ത് നിർത്തി കുടുംബം. ഹൃദ്യമായ കുറിപ്പിനൊപ്പം...

കൊവിഡ് കാലത്തെ കഥ പറഞ്ഞ് ‘വോൾഫ്’; അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്നു

കൊവിഡ് കാലത്ത് നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് 'വോൾഫ്'. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ ആണ് ചിത്രം നിർമിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം സന്തോഷ് ദാമോദരൻ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സംയുക്ത...

കണ്ണിൽ കൗതുകവുമായി ഷൂട്ടിംഗ് കാണാനെത്തിയ ‘കുഞ്ഞ് അതിഥി’- ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയങ്കരനായ താരപുത്രനാണ് ഇസഹാക്ക്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകനായ ഇസഹാക്കിന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തിലേക്ക് ഇസഹാക്ക് എത്തിയതോടെ കുഞ്ചാക്കോ ബോബന്റെ ലോകം തന്നെ കുഞ്ഞിലേക്ക് ഒതുങ്ങി. ഇപ്പോഴിതാ, നായാട്ട് എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയ ഇസഹാക്കിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് താരം. ജന്മദിനം ആഘോഷിക്കുന്ന...
- Advertisement -

Latest News

‘സിഎസ്കെ ആരാധകർ ഞങ്ങളുടെ ടീമിനെ ഉപേക്ഷിക്കില്ല’- ചെന്നൈയ്ക്ക് പിന്തുണയുമായി വരലക്ഷ്മി ശരത്കുമാർ

മുംബൈ ഇന്ത്യൻസിന് മുന്നിൽ 10 വിക്കറ്റിന് തോൽവിക്ക് വഴങ്ങിയതോടെ പ്ലേ ഓഫിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്തായിരിക്കുകയാണ്. നിരാശ മാത്രം സമ്മാനിച്ച...
- Advertisement -

വിജയ് നായകനായ ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു

വിജയ് നായകനായ ആറ്റ്ലീ ചിത്രം ബിഗിൽ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്തു. 2019 ഒക്ടോബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുവർഷം പൂർത്തിയാക്കിയ വേളയിലാണ് വീണ്ടും റിലീസ് ചെയ്തത്. എജി‌എസ് എന്റർ‌ടൈൻ‌മെൻറ്...

ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടും, വീടുകളിൽ കയറി ഇറങ്ങി ചികിത്സിക്കും; 87 ആം വയസിലും താരമാണ് ഈ ഡോക്ടർ

കൊവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതോടെ എല്ലാവരും സ്വന്തം കുടുംബങ്ങളിലും ജോലി സ്ഥലത്തേക്കും മാത്രമായി ഒതുങ്ങിക്കൂടി. എന്നാൽ ഇതൊന്നും ബാധിക്കാതെ അഹോരാത്രം പണിയെടുക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാണ് ആരോഗ്യപ്രവർത്തകർ. ഇപ്പോഴിതാ അറുപത്...

അമ്പും വില്ലുമേന്തി പോരാളിയായ രാജകുമാരി; ഹോളിവുഡ് സ്റ്റൈലിൽ അനിഘ

ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി അനിഘ സുരേന്ദ്രൻ. വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ അനിഘ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അനിഘ ഇപ്പോൾ, നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്....

ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച

ചില കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും കുളിർമ്മയും നൽകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും എളുപ്പത്തിൽ വൈറലാകും. അത്തരത്തിൽ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍...