Adar Love

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ‘അഡാർ ലൗ’വിലെ ഗാനം; മണിച്ചേട്ടന്റെ ഓർമ്മയിൽ ആരാധകർ

ഹാപ്പി വെഡ്ഡിം​ഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് അഡാർ ലൗ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ക്‌ളൈമാക്‌സ് മാറ്റി ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് ഒരു അഡാർ ലൗവിൽ നിന്ന്...

അഡാർ ലൗ തിയേറ്ററുകളിലേക്ക്; വൈറലായി പുതിയ ഗാനവും

ഹാപ്പി വെഡ്ഡിം​ഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം അഡാർ ലൗ ഈ പ്രണയദിനത്തിൽ തിയേറ്ററുകളിലേക്ക്.  ഒരൊറ്റ ഗാനത്തിലൂടെ ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസർ ഇറങ്ങി ഒരു വർഷത്തിന് ശേഷമാണ് ചിത്രം  റിലീസാകുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ പ്രിയ വാര്യരും റോഷനുമാണ്  നായിക നായകൻമാരായെത്തുന്നത്. നൂറിന്‍ ഷെറീഫ്,  വൈശാഖ് പവനന്‍ എന്നിവരാണ് മറ്റ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രത്തിലെ...

ഫ്രീക്ക് പെണ്ണിന് ഒരു തകർപ്പൻ കവർ സോങ്ങ്‌; വീഡിയോ കാണാം

‘അഡാറ് ലൗ’വിലെ  ‘മാണിക്യ മലരായ പൂവി…’ എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യൂട്യൂബില്‍ റിലീസായ ഗാനത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒമര്‍ ലുലുവാണ് അഡാറ് ലൗ’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിനെതിരെ നിരവധി ട്രോളുകളായിരുന്നു ഉണ്ടായത്. എന്നാല്‍ പാട്ടിന്റെ കവര്‍ സോംഗ് ഹിറ്റാകുകുയാണ്....

Latest News

ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന്

കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞുവെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യ- ഓസിസ് പര്യടനത്തിന് ഇന്നു മുതല്‍ തുടക്കമാകുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ...

‘നന്ദിയുടെ ഈ ലിസ്റ്റാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം’; നക്ഷത്രയെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് പൂര്‍ണിമ ഇന്ദ്രജിത്. ഇടയ്ക്കിടെ കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇന്ദ്രജിത് സുകുമാരന്റേയും പൂര്‍ണിയമയുടേയും ഇളയമകള്‍ നക്ഷത്രയുടെ ഒരു പുസ്തകത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്.

സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവൾ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച്‌ ആയപ്പോൾ; മാതൃകയാണ് കവിത

ശാരീരിക പരിമിതികളെ നിശ്ചയ ദാർഢ്യത്തോടെ നേരിട്ട കവിതയുടെ ജീവിതകഥ ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് പ്രചോദനമാണ്...ശാരീരികമായ പ്രത്യേകതകളുടെ പേരിൽ നിരവധി തവണ പരിഹാസങ്ങൾക്ക് ഇരയാക്കപ്പെട്ട കവിത ഇപ്പോൾ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച്...

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ ചുളിവുകൾ, അഥവാ കണ്ണിനു താഴെയുള്ള ചുളിവുകൾ.

‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായ സന്തോഷം അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു വിഷ്ണു മകന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ...