ക്രിക്കറ്റ് ഇന്ത്യക്കാര്ക്ക് ഒരു വികാരമാണ്. ക്രിക്കറ്റിനോട് അതിയായ ഭ്രമം പുലര്ത്തുന്ന സിനിമാതാരങ്ങളുടെ എണ്ണവും ചെറുതല്ല. ക്രിക്കറ്റ് കളിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴകത്തെ സൂപ്പര് സ്റ്റാര് തല അജിത്ത് എന്ന അജിത്ത് കുമാര്.
തെന്നിന്ത്യയില്തന്നെ ഏറ്റവും അധികം ആരാധകരുള്ള താരമാണ് അജിത്ത്. ക്രിക്കറ്റ് മത്സരത്തിനിറങ്ങിയ അജിത്തിന്റെ വീഡിയോയാണ് ഇപ്പോള് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈ ചേട്പോട് യൂണിവേഴ്സിറ്റി...
കിലോമീറ്ററുകളോളം മനോഹരമായ മണലാരണ്യങ്ങൾ...മരുഭൂമിയിലെ മനോഹരമായ കാഴ്ചകൾക്ക് സമാനമാണ് ബ്രസീലിലെ ലെൻകോയിസ് മരാൻഹെൻസെസും. സുന്ദരമായ പഞ്ചസാര മണലുകൾ നിറഞ്ഞ വലിയ മണലാരണ്യമാണ് ഇവിടെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. കണ്ണിന്...