വെള്ളിത്തിരയിലെ അഭിനയവിസ്മയങ്ങള്‍ മാത്രമല്ല, പലപ്പോഴും താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഏറെ ആരാധകരുള്ള ബോളിവുഡിന്റെ പ്രിയതാരം അമീര്‍ഖാനാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. മകന് ആസാദ് റാവുവിനും മകന്റെ കൂട്ടുകാര്‍ക്കുമൊപ്പം ചില കുട്ടിക്കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്.
അമീര്ഖാന് തന്നെയാണ് രസകരമായ ഈ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അഭിനയമികവുകൊണ്ട് കുട്ടികള്‍ക്കും ഏറെ...
ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അമീര്‍ഖാനാണ് ഇത്തവണത്തെ മോഷന്‍ പോസ്റ്ററിലെ താരം. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും നേരത്തെ മുതല്‍ക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുതിരപ്പുറത്തേറി വരുന്ന അമീര്‍ഖാനാണ് പുതിയ മോഷന്‍ പോസ്റ്ററിലുള്ളത്. ഫിരംഗി എന്നാണ് അമീര്ഖാന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
അമിതാഭ്...
സിനിമയ്ക്കപ്പുറവും ചില സിനിമ താരങ്ങളുടെ ജീവിതങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയാണ് ചലച്ചിത്രതാരം അബ്ബാസിന്റെ ജീവിതം. 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിലൂടെ...