അവധി അന്വേഷിച്ച് വിളിക്കുന്നവർക്ക് മറുപടിയുമായി തൃശൂർ കളക്ടർ അനുപമ. കേരത്തിൽ ഒരാഴ്ച്ചയായി നിർത്താതെ പെയ്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഈ ദിവസങ്ങളിൽ മഴയുണ്ടോ എന്നറിയുന്നതിനായി കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകളാണ് കളക്ടർ ഉൾപ്പെടെയുള്ള അധികൃതരെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നത്. ഈ വിളികൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കളക്ടർ അനുപമ.
ദുരിത നിവാരണവുമായി ബന്ധപ്പെട്ട്...
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം...