തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അസിൻ. അസിനെ പോലെ തന്നെ ആരാധകർ ഏറെ കൗതുകത്തോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് അസിന്റെ കുഞ്ഞിന്റേത്. കുട്ടിത്താരത്തിന്റെ ഒന്നാം പിറന്നാളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ആദ്യമായാണ് കുട്ടിയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. അസിന്റെ ഭർത്താവ് രാഹുൽ ശർമ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് തിളക്കമുള്ള മനോഹരമായ കണ്ണുകളുമായി ഞങ്ങളുടെ മാലാഖ...
കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു...