ashiq abu

കാടിന് നടുവിൽ പുഴയോരത്ത് അവധി ആഘോഷിച്ച് റിമ കല്ലിങ്കലും ആഷിഖും

താര ദമ്പതികളായ റിമ കല്ലിങ്കലും ആഷിക് അബുവും ലോക്ക് ഡൗൺ കാലത്ത് അവധി ആഘോഷമാക്കുകയാണ്. വിദേശത്തേക്ക് യാത്രകൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും കേരളത്തിനുള്ളിലെ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ് ഇവർ. ഇപ്പോഴിതാ, മലയാറ്റൂർ വനത്തിലെ നദീതീര റിസോർട്ടിൽ നിന്നുമുള്ള മനോഹര ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് റിമ കല്ലിങ്കൽ. കൊവിഡ് കാലം സൃഷ്‌ടിച്ച മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷനേടാൻ പലരും...

വാരിയംകുന്നന്റെ കഥ പറഞ്ഞ് നാല് സിനിമകൾ ഒരുങ്ങുന്നു

മലബാർ കലാപവുമായി ബന്ധപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറഞ്ഞ് നാലുചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആഷിഖ് അബു- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വാരിയംകുന്നൻ', നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങരയുടെ തിരക്കഥയിൽ ഒരുങ്ങുന്ന 'ദി ഗ്രേറ്റ് വാരിയംകുന്നൻ', പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഷഹീദ് വാരിയംകുന്നൻ', അലി അക്ബർ സംവിധാനം ചെയ്യുന്ന '1921' എന്ന...

ആഷിഖ് അബു ഛായാഗ്രഹണം നിർവഹിക്കുന്ന ‘ഹാഗർ’; നായികയായി റിമ കല്ലിങ്കൽ

ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സംവിധായകൻ ആഷിഖ് അബു. 'ഉണ്ട' സിനിമയുടെ തിരക്കഥാകൃത്ത് ഹർഷദ് സംവിധാനം ചെയ്യുന്ന 'ഹാഗർ' എന്ന ചിത്രത്തിലൂടെയാണ് ആഷിഖ് അബു ഛായാഗ്രാഹകനാകുന്നത്. റിമ കല്ലിങ്കലും ഷറഫുദ്ധീനുമാണ് താരങ്ങൾ. ഓ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖും റിമയുമാണ് നിർമാണം. ഹര്‍ഷദും രാജേഷ് രവിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സൈജു...

‘വൈറസി’ന്റെ ഒരു വർഷം- ഓർമ്മകൾ പങ്കുവെച്ച് താരങ്ങൾ

മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു നിപ്പ വൈറസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'വൈറസ്'. കേരളത്തിൽ ആശങ്ക പടർത്തിയ യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് 'വൈറസ്' ഒരുങ്ങിയത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് ഒരു വർഷം തികയുകയാണ്. ചിത്രത്തിന്റെ ഓർമ്മകൾ പുതുക്കുകയാണ് അഭിനേതാക്കൾ. 'കഠിനമായ സമയം കടന്നുപോകും, ആ മനുഷ്യർ അങ്ങനെ തന്നെ...

ആഷിഖ് അബു ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകനാകുന്നു; തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്ക്കരൻ

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ ചിത്രമൊരുങ്ങുന്നു. ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കുന്നത്. മുംബൈയിൽ ഷാരൂഖിന്റെ വീടായ മന്നത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സിനിമ തീരുമാനമായത്. ആഷിഖ് അബു തന്നെ ഷാരൂഖിനും ശ്യാം പുഷ്കരനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. വൈറസ് എന്ന മലയാള ചിത്രം കണ്ടതിനു ശേഷമാണ് ഷാരൂഖ് ആഷിഖിനെ മുംബൈയിലേക്ക് ക്ഷണിച്ചത്. മലയാളത്തിലെ...

അന്താരാഷ്ട്ര വേദികളിലെ അംഗീകാര നിറവിൽ ആഷിഖ് അബുവിന്റെ ‘ഉടലാഴം’; പ്രദർശനത്തിന് ഒരുങ്ങുന്നു

ആഷിഖ് അബു സംവിധാനം ചെയ്ത് അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിയ 'ഉടലാഴം' പ്രദർശനത്തിന് ഒരുങ്ങുന്നു. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. അനുമോൾ, രമ്യ വത്സല, ഇന്ദ്രൻസ്, ജോയ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാൽ നായകനായ 'ഫോട്ടോഗ്രാഫർ' എന്ന ചിത്രത്തിൽ അഭിനയിച്ച മണിയാണ് നായകൻ. അനുമോളുടെയും മണിയുടെയും വ്യത്യസ്ത അഭിനയ ആവിഷ്കാരമാണ്...

‘വൈറസ്’ എന്ന സിനിമയില്‍ നിന്നും കാളിദാസ് ജയറാം പിന്‍മാറി

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തില്‍ നിന്നും കാളിദാസ് ജയറാം പിന്‍മാറി. കാളിദാസിന് പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഷിഖ് അബുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍...

നീരാളി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് ആഷിഖ് അബു

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘നീരാളി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ ആഷിഖ് അബു. ജൂലൈ 12 ന് തിയേറ്ററുകളിലെത്തുന്ന സിനിമ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.  ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ അഡ്വഞ്ചർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ട്രാവൽ ചിത്രമാണ് ‘നീരാളി’. സിനിമയിലെ നാസർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് ആഷിക്ക് അബു...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...