athlete

‘ഇത് താരോദയത്തിന്റെ വേദി’; 62-മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു…

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. അറുപത്തിരണ്ടാമത് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ നിരവധി താരങ്ങളാണ് എത്തിച്ചേർന്നത്. കേരളത്തിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾ രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടാകുന്നത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ചയാണ് സമാപിക്കുന്നത്. രാവിലെ ഏഴു മണിക്ക് അണ്ടർ...

102 ലും സ്വർണ്ണ തിളക്കം; ഇന്ത്യയുടെ അഭിമാനമായി അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഈ മുത്തശ്ശി..

പ്രായം തളർത്താത്ത കരുത്തിൽ ലോക അത്‌ലറ്റിക്‌സ് ചമ്പ്യാൻഷിപ്പിൽ സ്വർണ്ണം നേടി മൻ കൗർ എന്ന 102 കാരി മുത്തശ്ശി. ലോക മാസ്റ്റർ അത്‍ലറ്റിക്സ് ചമ്പ്യാൻഷിപ്പിൽ 200 മീറ്റർ ഓട്ടത്തിലാണ് മൻ കൗർ സ്വാർണ്ണം നേടി ഇന്ത്യക്ക് അഭിമാന നേട്ടം നേടിക്കൊടുത്തത്. മലാഗയിൽ വച്ച് നടന്ന മത്സരത്തിൽ 100 മുതൽ 104 വയസുവരെയുള്ളവരുടെ മത്സരത്തിലാണ് മറ്റുള്ളവരെ നിഷ്കരുണം തോൽപ്പിച്ചാണ് ഈ മുത്തശ്ശി  സ്വർണ്ണം കരസ്ഥമാക്കിയത്. A proud...

ചരിത്രത്തിലേക്ക് ഓടിക്കയറിയ ഹിമ ദാസിന് മുന്നിൽ കൈയ്യടിച്ച് സിനിമ ലോകവും…

ലോക അത്ലറ്റിക്സ്  ചാമ്പ്യൻഷിപ്പിലെ   ഇന്ത്യയുടെ ആദ്യ സ്വർണ്ണമെഡലിലേക്ക് ഓടിക്കയറിയ ഹിമ ദാസ് എന്ന പെൺകുട്ടിയ്ക്ക് ആശംസകളുമായി എത്തുന്ന നിരവധിപ്പേർക്കൊപ്പം സിനിമാ ലോകവും. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, രാജമൗലി, ഇമ്രാൻ ഹാഷ്മി, സിദ്ധാർഥ്, ഫർഹാൻ അക്തർ തുടങ്ങി നിരവധി താരങ്ങളാണ് ഹിമയ്ക്ക് അഭിനന്ദനവുമായി എത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ ഈ പ്രതിഭയെ അനുമോദിച്ചത്. ഫിൻലാൻഡിൽ നടക്കുന്ന അണ്ടർ...

Latest News

പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് രസികൻ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇപ്പോഴിതാ തന്റെ...

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേർക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93, 51,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,322 പേർക്കാണ്. 24 മണിക്കൂറിനിടെ 485 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ...

മകളുടെ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ ജോലി ഉപേക്ഷിച്ച അച്ഛൻ, അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകി മകളും; ഹൃദ്യം കുറിപ്പ്

മക്കൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ സ്വന്തം മകളെ പഠിപ്പിക്കാനായി ജോലി ഉപേക്ഷിച്ച ഒരു അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ...

ക്ലാസ്മുറികളെ വിരൽത്തുമ്പിലെത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

കൊറോണക്കാലത്തെ വിദ്യാഭ്യാസം മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് കൂടുതൽ ആവലാതി നിറഞ്ഞതാണ്.. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലാസ് മുറികൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം വീടുകളിലെ മുറികളിലേക്ക് ഒതുങ്ങി. ഇതോടെ കുട്ടികൾക്ക് അധ്യാപകരുമായും...

40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ...