നെഞ്ചോട് ചേര്‍ത്തുപിടിച്ചവര്‍ ഒരിക്കലും തിരിച്ചെത്താനാവത്തത്ര ദൂരത്തിലേക്ക് മായുമ്പോഴും അവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ജീവിക്കാന്‍ കുറച്ച് പേര്‍ക്കേ കഴിയൂ.അത്തരത്തിൽ അകാലത്തിൽ മരണമടഞ്ഞ നിരവധി പ്രതിഭകളിൽ ഒരാളാണ് സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി. ശാന്തിയെക്കുറിച്ചുള്ള ഓരോ ഓർമ്മകളും ബിജിബാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധികയിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ ഒരു സമ്മാനമാണ് ബിജിബാൽ...
ആർദ്രമായ സംഗീതത്തിൽ അലിഞ്ഞുചേരാത്തവരായി ആരുമുണ്ടാകില്ല. അതുകൊണ്ടുതന്നെയാകാം സംഗീതവും ജീവിതവും പരസ്പരം ഇഴചേർന്ന് നിൽക്കുന്നുവെന്ന് പറയുന്നതും...വരികളിലെ മനോഹാരിതയും ആലാപനത്തിലെ സൗന്ദര്യവുമൊക്കെ പാട്ടുകളെ ഹൃദയത്തോട് ചേർത്തുനിർത്താറുണ്ട്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ചില ഗാനങ്ങൾ പിറന്നതിന് പിന്നിലുമുണ്ടാകാം മനോഹരമായ ചില കഥകൾ.
അത്തരത്തിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലെ 'മൗനങ്ങൾ' എന്ന ഗാനം പിറന്നതിന്...
എത്ര കേട്ടാലും മതിവരാത്ത ചില പാട്ടുകളുണ്ട്. കേള്‍ക്കുംതോറും ഭംഗി കൂടുന്നവ. ഈ ഗണത്തില്‍ പെടുന്നവയാണ് ചില താരാട്ടുപാട്ടുകളും. എത്ര വളര്‍ന്നാലും താരാട്ട് ഈണങ്ങളോട് മലയാളികള്‍ക്ക് ഒരല്പം ഇഷ്ടക്കൂടുതലുണ്ട്. കേള്‍ക്കാന്‍ കൊതിച്ച് ഹൃദയത്തിലേറ്റിയ താരാട്ഗാടു പാട്ടുകള്‍ പുനഃരാവിഷ്കരിച്ചിരിക്കുകയാണ് സംഗീതസംവിധായകന് ബിജിബാല്‍.
മലയാളത്തിലെ അനശ്വരങ്ങളായ അഞ്ച് താരാട്ടുപാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ സംഗീതാവിഷ്തകാരം ഒരുക്കിയിരിയ്ക്കുന്നത്. ഗായകരായ സൗമ്യ രാമകൃഷ്ണന്, സംഗീത...
പ്രണയം അത്രമേല്‍ സുന്ദരമാണല്ലോ. ഹൃദയത്തിനുള്ളില്‍ ആഴത്തില്‍ വേരൂന്നിയ പ്രണയത്തെ ഒരിക്കലും പറിച്ചെറിയാനാവില്ലെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് സംഗീത സംവിധായകന് ബിജിബാല്‍. നെഞ്ചോട് ചേര്‍ത്തുപിടിച്ചവര്‍ ഒരിക്കലും തിരിച്ചെത്താനാവത്തത്ര ദൂരത്തിലേക്ക് മായുമ്പോഴും അവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ജീവിക്കാന്‍ കുറച്ച് പേര്‍ക്കേ കഴിയൂ. പ്രണയം ആഴത്തില്‍ വേരൂന്നിയവര്‍ക്ക് മാത്രം. അകാലത്തില്‍ തന്നെ വിട്ടുപോയ പ്രിയതമ ശാന്തിയുടെ ഓര്‍മ്മ വീണ്ടും...
വയലിന് തന്ത്രികളില്‍ വിസ്മയം സൃഷ്ടിക്കുന്ന ബാലഭാസ്കറിന്റെ വിയോഗം കലാലോകം ഞൊട്ടലോടെയാണ് കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളുമായി ലോകം മുഴുവനുമുള്ള മലയാളികള്‍ എത്തുമ്പോള്‍ ബാലു ബാക്കി വച്ച് പോയ ഒരുപാട് ഓര്‍മ്മകള്‍ മലയാളികളുടെ മനസ്സില്‍ ഉണങ്ങാത്ത വേദനയായി നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഏകമകളായ...
ജീവിതം യൗവനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കണമെന്ന് ബഷീര്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. പ്രണയം അത്രമേല്‍ സുന്ദരമാണല്ലോ. ഹൃദയത്തിനുള്ളില്‍ ആഴത്തില്‍ വേരൂന്നിയ പ്രണയത്തെ ഒരിക്കലും പറിച്ചെറിയാനാവില്ലെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് സംഗീത സംവിധായകന് ബിജിബാല്‍. നെഞ്ചോട് ചേര്‍ത്തുപിടിച്ചവര്‍ ഒരിക്കലും തിരിച്ചെത്താനാവത്തത്ര ദൂരത്തിലേക്ക് മായുമ്പോഴും അവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ജീവിക്കാന്‍ കുറച്ച് പേര്‍ക്കേ കഴിയൂ. പ്രണയത്തിന്റെ ആഴം അത്ര ആഴത്തില്‍ വേരൂന്നിയവര്‍ക്ക്...
പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ ഇത്തിരിത്തുരുത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സംഗീതത്തിലൂടെ ഊര്‍ജ്ജം പകരുകയാണ് ബിജിബാലും മകള്‍ ദയാ ബിജിബാലും.
പ്രളയക്കെടുതിയെയും അതിജീവനത്തേയും ഒരുപോലെ ഓര്‍മ്മപ്പെടുത്തുന്ന 'പുഴയോട് മഴ ചേര്‍ന്ന്...' എന്നു തുടങ്ങുന്ന ഗാനം ദയാ ബിജിപാലാണ് ആലപിച്ചിരിക്കുന്നത്. ബിജിബാല്‍ സംഗീതം ചെയ്തു. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍.
ഇതുവരെ കാണാത്ത പ്രളയക്കെടുതിക്കായിരുന്നു കേരളം സാക്ഷിയായത്. അതിജീവനത്തിനുവേണ്ടി കൈ-മെയ്യ് മറന്ന്...
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. ഗർഭം ധരിക്കപ്പെടുന്നതു മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം...