ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മിഅഗര്വാളിന്റെ ജീവിതം സിനിമയാകുന്നു. മലയാളത്തിലും ഹിന്ദിയിലും സിനിമ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ പാര്‍വതിയാണ് നായിക. ഹിന്ദിയില്‍ ദീപിക പദുക്കോണും. ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് മലയാളത്തില്‍...
ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥയൊരുങ്ങുന്നതാണ് പുതിയ ചിത്രം. പഴയകാല നിര്‍മ്മാതാക്കളും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. മധുരചൂരല്‍, ഒരു ഒന്നൊന്നരപ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെബിന്‍ ബെന്‍സണ്‍, മനോജ് കെ ജയന്, ആശാ ശരത് എന്നിവരാണ് പുതിയ ചിത്രത്തിലെ പ്രധാന...
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തി ജിയോ ബേബി സംവിധാനം നിര്‍വഹിച്ച ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമയെക്കുറിച്ച് സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന...