captain marvel

ഇതാണ് ലോകം കാത്തിരുന്ന ആ ചിത്രം; ‘ക്യാപ്റ്റൻ മാർവെലി’ന്റെ ട്രെയ്‌ലർ കാണാം

ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ക്യാപ്റ്റൻ മാർവെൽ.  ആരാധകരുടെ കാത്തിരിപ്പിന് വിട നൽകികൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂ ട്യൂബിൽ ഹിറ്റായ ട്രെയിലറിന് കാഴ്ചക്കാർ ഒന്നരകോടിയിലധികമായിരിക്കുകയാണ്. ക്യാപ്റ്റൻ മാർവെലിൽ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ മാര്‍വെല്‍ ആയി വേഷമിടുന്നത്   ബ്രി ലാര്‍സൻ ആണ്. ചിത്രത്തിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം...

Latest News

ഇന്ന് ദേശീയ പണിമുടക്ക്

ഇന്ന് ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ...

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ...

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. അറുപത് വയസ്സായിരുന്നു പ്രായം. ഒന്നര പതിറ്റാണ്ടിലേറെ കാലം മൈതാനത്ത് വിസ്മയങ്ങള്‍ ഒരുക്കിയ മറഡോണയെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായി വിശേഷിപ്പിക്കുന്നു.

‘ഗുരു’വിനും ‘ആദാമിന്റെ മകൻ അബു’വിനും ശേഷം ‘ജല്ലിക്കെട്ട്’ -ഓസ്കാർ എൻട്രിക്ക് ‌ അഭിനന്ദനവുമായി താരങ്ങൾ

93-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ എൻട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടിനാണ് ലഭിച്ചത്. അമിതാഭ് ബച്ചന്റെ ‘ഗുലാബോ സീതാബോ’ ഉൾപ്പെടുന്ന 27 എൻട്രികളിൽ നിന്നുമാണ് ‘ജല്ലിക്കെട്ട്’ ‘ഇന്റർനാഷണൽ...

ഫ്രീ ഫയർ തീമിൽ മകന് പിറന്നാൾ പാർട്ടി ഒരുക്കി നവ്യ നായർ- ചിത്രങ്ങൾ

മകന്റെ പിറന്നാൾ ആശംസകളിൽ മാത്രമൊതുക്കിയില്ല നടി നവ്യ നായർ. ഒരു സർപ്രൈസ് പിറന്നാൾ ആഘോഷവും മകന് വേണ്ടി നവ്യ ഒരുക്കിയിരുന്നു. മകന് വേണ്ടി ഷൂട്ടർ ഗെയിമായ ഫ്രീ ഫയർ തീമിലാണ്...