സംഗതി അത്ര എളുപ്പമല്ല.. കാരണം ഇവിടെ ആത്മവിശ്വാസവും ബുദ്ധിയും ഒരുപോലെ വേണം... ഇതാണ് ചെസ്സ് എന്ന കളിയെക്കുറിച്ച് സാധാരണക്കാർ പറയാറുള്ളത്.. ഇവിടെ ഇതാ ചെസ്സിൽ ചരിത്രം സൃഷ്ടിച്ച് മലയാളികൾക്ക് അഭിമാനമാകാൻ ഒരുങ്ങുകയാണ് നിഹാൽ സരിൻ എന്ന തൃശൂർ സ്വദേശിയായ കൊച്ചുബാലൻ.
കഴിഞ്ഞ വര്ഷം ചെസ് ഇതിഹസതാരം വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളച്ച നിഹാൽ സരിൻ എന്ന കൊച്ചുബാലനെ ഇന്ത്യ മുഴുവൻ...
അതിർത്തികളില്ലാത്ത പ്രണയത്തിന്റെ പുതിയ മാതൃകകളാവുകയാണ് കൊളംബിയൻ ചെസ്സ് താരം ആഞ്ചലയും ഇന്ത്യൻ സ്പോർട്സ് ജേർണലിസ്റ്റായ നിക്ലേഷ് ജെയിനും... ജോർജിയയിലെ ചെസ് ഒളിമ്പ്യാട് വേദി മത്സരങ്ങൾക്ക് മുന്നോടിയായി മറ്റൊരു അസുലഭ നിമിഷത്തിന് കൂടി സാക്ഷിയായിരിക്കുകയാണ്. കൊളംബിയ- ചൈന മത്സരങ്ങൾക്ക് തൊട്ടു മുന്നോടിയായി ആഞ്ചലയ്ക്ക് മുന്നിൽ വിവാഹാഭ്യർത്ഥന നടത്തിയ നിക്ലേഷ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും താരം.
മത്സരത്തിന് തൊട്ടുമുൻപ് വളരെ നാടകീയമായി...
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തു ഗവേഷകർ. 45,000 വർഷത്തിലേറെ പഴക്കമുള്ള ഗുഹാചിത്രം ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് കണ്ടെത്തിയത്. ഒരു...