ചൈന ഓപ്പണ്‍ ബാഡ്മിന്റണിലെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസ താരങ്ങളായ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും പൊരുതി തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുവരും തോല്‍വി സമ്മതിക്കുകയായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് വനിതാവിഭാഗത്തില്‍ നിന്നും സിന്ധുവും പുരുഷ വിഭാഗത്തില്‍ നിന്നും ശ്രീകാന്തും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇരുവരിലും ഇന്ത്യ ഏറെ പ്രതീക്ഷ വെച്ചിരുന്നു. എങ്കിലും ക്വാര്‍ട്ടര്‍ ഫൈനലിനൊടുവില്‍...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...