അവധി അന്വേഷിച്ച് വിളിക്കുന്നവർക്ക് മറുപടിയുമായി കളക്‌ടർ അനുപമ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ് കാണാം

അവധി അന്വേഷിച്ച് വിളിക്കുന്നവർക്ക് മറുപടിയുമായി തൃശൂർ കളക്‌ടർ അനുപമ. കേരത്തിൽ ഒരാഴ്ച്ചയായി നിർത്താതെ പെയ്ത  മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക്....