cricket team

ആദ്യം ഏറിഞ്ഞ് വീഴ്ത്തി; പിന്നാലെ അടിച്ചെടുത്തു: പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഞ്ച് മത്സരങ്ങള്‍ നീണ്ടു നിന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ചേര്‍ന്നാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്. തിരുവനന്തപുരത്ത് വെച്ചു...

എറിഞ്ഞ് വീഴ്ത്തി ഇന്ത്യ; വിന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച ബൗളിങ് കാഴ്ചവെച്ച് ഇന്ത്യ. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. തിരുവനന്തുപുരത്തുവെച്ചു നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ വിന്‍ഡീസിന് ആദ്യ ഓവറുകളില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ ഏറുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ക്ക് ഇന്ത്യ വിജയിച്ചരുന്നു. ഒരു മത്സരത്തില്‍...

സെഞ്ചുറി തികയ്ക്കാനാകാതെ പന്ത് മടങ്ങി

വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്. എന്നാല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സെഞ്ചുറി തികയ്ക്കാനാകാതെ ഋഷഭ് പന്ത് മടങ്ങി. സെഞ്ചുറിക്ക് തൊട്ടരികെ 92 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് പന്ത് പുറത്തായത്. ഇതോടെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി. 308 റണ്‍സുമായി മൂന്നാം ദിനം പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ലീഡ് സ്വന്തമാക്കി. രണ്ടാം...

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ലീഡ്

വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ലീഡ്. നാല് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സുമായി മൂന്നാം ദിനം പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ലീഡ് സ്വന്തമാക്കി. എന്നാല്‍ മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇനന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ക്കൂടി നഷ്ടമായി. എണ്‍പത് രണ്‍സെടുത്ത രഹാനെയും അക്കൗണ്ട് തുറക്കാത്ത ജഡേജയെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അജിങ്ക്യ രഹാനെയും...

ജഡേജ പുറത്തായപ്പോള്‍ പൊട്ടിക്കരഞ്ഞ് കുഞ്ഞാരാധകന്‍; ആശ്വസ വാക്കുകളുമായി ഹര്‍ഭജന്‍

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ സമനിലയില്‍ എത്തിയതോടെ പൊട്ടിക്കരയുന്ന കുഞ്ഞാരാധകന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ മത്സരത്തിനിടെയായിരുന്നു വികാര നിര്‍ഭരമായ സംഭവം അരങ്ങേറിയത്. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അവസാനം വരെ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും...

ഇത് ഇന്ത്യന്‍ സ്‌റ്റൈല്‍; പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ

തൊടുത്തു വിട്ട അസ്ത്രം പോലെയുള്ള ഇന്ത്യയുടെ ബൗളിങില്‍ പാകിസ്ഥാന്‍ വീണു. എട്ടു വിക്കറ്റിന് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു. 43.1 ഓവറില്‍ 162 റണ്‍സെടുത്ത് പാകിസ്ഥാന് പുറത്തായി. പാകിസ്ഥാനെതിരെ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മയും ശിഖര്‍ധവാനും ആയിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മ 52 റണ്‍സും ശിഖര്‍ ധവാന്‍...

Latest News

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ...

‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായ സന്തോഷം അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു വിഷ്ണു മകന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ...

‘അരമനൈ 3’ ചിത്രീകരണം പുരോഗമിക്കുന്നു- മൂന്നാം ഭാഗത്തിൽ നായകനായി ആര്യ

സുന്ദർ സിയുടെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു അരമനൈ. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രം ഹിറ്റായതിന് പിന്നാലെ അരമനൈ 2 എന്ന പേരിൽ രണ്ടാം...

മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ...

അടുക്കളയിൽ കയറും മുൻപ് അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ

വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പാചക പരീക്ഷണങ്ങൾക്കായി യുട്യൂബും മറ്റും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ പരീക്ഷണങ്ങൾക്കിറങ്ങും മുൻപ്തീ ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ് ഉണ്ട്....