danush

തീപ്പൊരി പാറിച്ച് ടൊവിനോയും ധനുഷും ‘മാരി 2’വിന്റെ കിടിലൻ ട്രെയ്‌ലർ കാണാം..

തമിഴകത്തെയം മലയാളത്തിലെയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് ടൊവിനോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'മാരി 2'. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. സെന്‍സറിങ് പൂര്‍ത്തിയാക്കി യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ക്രിസ്തുമസ് റിലീസായാണ്  തീയറ്ററുകളിലെത്തുക. വില്ലന്‍ വേഷത്തിലാണ് ടൊവിനോ തോമസ് മാരി 2 വില്‍ എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക്...

തരംഗമായി ധനുഷ്; ‘വട ചെന്നൈ’യുടെ പ്രെമോ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് ധനുഷ് നായകനായെത്തുന്ന 'വട ചെന്നൈ' എന്ന ചിത്രത്തിന്റെ പുതിയ പ്രെമോ വീഡിയോ. ' അന്‍പ് ദി ആങ്കര്‍' എന്ന പേരില്‍ റിലീസ് ചെയ്ത വീഡിയോ ഇതിനോടകംതന്നെ നിരവധി പേരാണ് കണ്ടത്. 'വട ചെന്നൈ' എന്ന ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്ന അന്‍പ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് തയാറാക്കിയിരിക്കുന്ന പ്രെമോ വീഡിയോ ആണ്...

താര രാജാക്കന്മാർക്ക് പിറന്നാൾ ആശംസകളുമായി ടൊവിനോ….വീഡിയോ കാണാം

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ദുൽഖർ സൽമാനും ധനുഷിനും ആശംസകളുമായി എത്തിയിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ചിത്രം മറഡോണ ഇന്നലെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറഡോണയുടെ പ്രേക്ഷകരോട് നന്ദി പറയുന്ന വീഡിയോയിലാണ് താരം മലയാളത്തിലെയും തമിഴിലെയും താരപുത്രന്മാർക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ടൊവിനോ തന്നെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചുരുങ്ങിയ...

‘എന്നൈ നോക്കി പായും തോട്ട’ പ്രണയം പറയുന്ന ചിത്രത്തിന്റെ ടീസർ കാണാം

ഗൗതം മേനോൻ  സംവിധാനം ചെയ്യുന്ന  'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി.  പ്രണയവും വിരഹവുമെല്ലാം പങ്കുവെക്കുന്ന ടീസർ ആദ്യം ഇറങ്ങിയ ടീസറിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ധനുഷ് മേഘ ആകാശ് എന്നിവർ  പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ യൂ ട്യൂബിൽ  ഹിറ്റായിരുന്നു.  മലയാളിയായ ജോമോൻ ടി ജോൺ  ഛായാഗ്രഹണം...

Latest News

മിമിക്രിക്കാരനായി വേദികളിൽ നിറഞ്ഞുനിന്നിരുന്ന കാലം; ശ്രദ്ധനേടി താരത്തിന്റെ പൂർവകാല ചിത്രം

ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരങ്ങളുടെ പഴയകാല ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ പങ്കുവയ്ക്കപ്പെടാറുള്ള താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും കൗമാരകാലത്തെ ചിത്രങ്ങളുമൊക്കെ സോഷ്യൽ...

ഭംഗികൂട്ടാന്‍ വജ്രങ്ങളും ഇന്ദ്രനീലക്കല്ലുകളും; ഈ ബാഗിന്റെ വില 53 കോടി

ഫാഷന്‍ലോകത്തെ പോലും അതിശയിപ്പിക്കുന്ന ഒരു ബാഗാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വില തന്നെയാണ് ഈ ബാഗിനെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയത്. 6 മില്യണ്‍ യൂറോ, അതായത് ഏകദേശം...

ബാറ്റ്‌സ്മാനായി കുഞ്ചാക്കോ ബോബന്‍; ഇത് ‘ക്രിക്ക് ചാക്കോ’

മനോഹരങ്ങളായ ചിത്രങ്ങള്‍ രസകരമായ അടിക്കുറിപ്പുകള്‍ക്കൊപ്പം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. മിക്കപ്പോഴും താരത്തിന്റെ ബാഡ്മിന്റണ്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ...

ഗുരുവിന് മുന്നിൽ മനോഹര നൃത്തച്ചുവടുകളുമായി നവ്യ നായർ; ശ്രദ്ധനേടി വീഡിയോ

നടിയും നർത്തകിയുമായ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘നന്ദനം’ എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ...

പേര് പ്രഖ്യാപിച്ചു, ഫോട്ടോഷൂട്ടും നടത്തി; പക്ഷെ ആ സനിമ നടന്നില്ല: അമിതാഭ് ബച്ചന്‍

അഭിനയത്തില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് താരം...