deepu

ഇതിലും മികച്ച അനുകരണം സ്വപ്നങ്ങളിൽ മാത്രം; വൈറൽ വീഡിയോ കാണാം

മിമിക്രിയിലൂടെ മലയാള സിനിമയിലെത്തി പിന്നീട് സൂപ്പർ താരമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. സുരാജ് എന്ന മിമിക്രി താരത്തിന്റെ അനുകരണ പാടവം പല വേദികളിലായി മലയാളികൾ നിരവധി തവണ കണ്ടതുമാണ്. എന്നാൽ മിമിക്രിയിലെയും മലയാള സിനിമയിലെയും സൂപ്പർ താരമായ സുരാജിന്റെ ശബ്ദം തികഞ്ഞ പെർഫെക്ഷനോടെ  അവതരിപ്പിക്കുകയാണ് ദീപു എന്ന കലാകാരൻ. അണ്ണൻ തമ്പിയിൽ സുരാജ് തകർത്തഭിനയിച്ച...

Latest News

‘മരക്കാര്‍’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. ചിത്രത്തിന്റെ റിലീസ്...