dharmmajan bolgatty

‘കോളേജ് ലൈലാ കോളടിച്ചു’; പഴയ ഗാനത്തിന് പുതിയ ഈണവുമായി ‘ഓൾഡ് ഈസ് ഗോൾഡ്’ ടീം, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'കോളേജ് ലൈലാ കോളടിച്ചു'...ഒരുകാലത്ത് മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ ഗാനമാണിത്. 1982 ൽ പുറത്തിറങ്ങിയ 'മൈലാഞ്ചി' എന്ന ചിത്രത്തിലൂടെയാണ് ഈ ഗാനം മലയാളികൾ ഏറ്റെടുത്തത്. ഇപ്പോഴിതാ ആ ഗാനത്തിന്റ പുതിയ വേര്ഷനുമായി എത്തിയിരിക്കുകയാണ് 'ഓൾഡ് ഈസ് ഗോൾഡ്' ടീം. പ്രകാശ് കുഞ്ഞൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധർമ്മജൻ ബോൾഗാട്ടി, പാഷാണം ഷാജി, പൊന്നമ്മ ബാബു നിര്‍മല്‍ പാലാഴി,...

‘മീൻ മാത്രമല്ല ഇനി മീൻകറിയും ഇവിടെ കിട്ടും’; ആരാധകർക്ക് സന്തോഷ വാർത്തയുമായി ധർമ്മജൻ

കൊച്ചിക്കാർക്ക് ഏറെ ആവേശം പകരുന്നതായിരുന്നു നടൻ ധർമ്മജൻ ബോൾഗാട്ടി കൊച്ചിയിൽ ആരംഭിച്ച ഫിഷ് ഹബ്ബ്. ധർമ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം കഴിഞ്ഞ ജൂലൈ അഞ്ചിനാണ് പ്രവർത്തനം ആരംഭിച്ചത്. ധർമ്മജനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച സ്ഥാപനം, ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം ചേർത്ത മീനുകൾക്ക് പകരം നല്ല പിടയ്ക്കുന്ന മീനുകൾ ഫ്രഷായിട്ട് നാട്ടുകാർക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ...

Latest News

അടുക്കളയിൽ നിന്നൊരു ചിത്രം; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരുങ്ങുന്നു

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കിലോമീറ്റേഴ്സ് ആൻഡ്...

മീൻ പൊള്ളിച്ചതും ബീഫ് കറിയും ഞണ്ടു റോസ്റ്റും; ഉച്ചയൂണിന് അമ്മയെ മിസ് ചെയ്യുന്നുവെന്ന് അഹാന

മലയാളികളുടെ പ്രിയപ്പെട്ട യുവാനായികയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി. ലോക്ക് ഡൗൺ സമയത്ത് സഹോദരിമാർക്കൊപ്പം യൂട്യൂബ് ചാനലിൽ സജീവമായിരുന്നു താരം. ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറിയിരിക്കുകയാണ്...

സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിച്ച് തൈമൂർ- രസകരമായ ചിത്രങ്ങൾ

നടൻ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ സമൂഹമാധ്യമങ്ങളുടെ പ്രിയ താരമാണ്. തൈമൂറിന്റെ രസകരമായ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഒരു ഹോട്ടൽ ജീവനക്കാരന്റെ പിറന്നാളിന്...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5376 പേര്‍ക്ക്

സംസ്ഥാനത്ത് 5376 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 61,209 പേരാണ് നിലവില്‍ കൊവിഡ്...

ആഹാരം ചൂടോടെ ഫ്രിഡ്ജില്‍ വയ്ക്കരുത് എന്ന് പറയുന്നതിന്റെ കാരണം

ആഹാര സാധനങ്ങൾ സൂക്ഷിക്കാനായാണ് ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ഫ്രിഡ്‌ജ്‌ ഒരു അവശ്യ വസ്തുവുമായി മാറിക്കഴിഞ്ഞു. ഭക്ഷണം പാകം ചെയ്താൽ ഉടൻ കഴിക്കുന്നതാണ് ആരോഗ്യകരമെങ്കിലും സമയക്കുറവു മൂലം...