dileesh pothan

28 വർഷങ്ങൾക്ക് മുൻപും ശേഷവും ഞങ്ങൾ; സഹോദരിമാർക്കൊപ്പമുള്ള ചിത്രവുമായി ദിലീഷ് പോത്തൻ

മലയാളികളുടെ പ്രിയ സംവിധായകനാണ് ദിലീഷ് പോത്തൻ. റിയലിസ്റ്റിക് സിനിമകളിലൂടെ ശ്രദ്ധേയനായ ദിലീഷ് പോത്തൻ സമൂഹ മാധ്യമങ്ങളിൽ വളരെ വിരളമായാണ് സാന്നിധ്യമാകാറുള്ളത്. ഇപ്പോൾ 'ജിബൂട്ടി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് ദിലീഷ് പോത്തൻ. ഷൂട്ടിങ്ങ് പൂർത്തിയായെങ്കിലും ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരികെ മടങ്ങാൻ സാധിക്കാതെ വരികയായിരുന്നു. ഇപ്പോൾ തന്റെ പഴയ കാല ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്...

‘തവളച്ചാട്ടം ചാടാനാണെങ്കിൽ ഇവിടെ ചാടിയാൽ പോരെ മനുഷ്യാ, അങ്ങു ആഫ്രിക്കയിൽ പോയി ചാടണോ’- ദിലീഷ് പോത്തന്റെ ചിത്രത്തിന് കമന്റുമായി മിഥുൻ മാനുവൽ

എസ് ജെ സിജു ഒരുക്കുന്ന 'ജിബൂട്ടി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് ദിലീഷ് പോത്തൻ. കൊവിഡ് ബാധിക്കാത്തതിനാൽ 'ജിബൂട്ടി'യുടെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചു. എങ്കിലും നാട്ടിലേക്ക് എത്താൻ ലോക്ക് ഡൗൺ കഴിയും വരെ കാത്തിരിക്കണം. ഇപ്പോൾ ആഫ്രിക്കയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയാണ് ദിലീഷ് പോത്തൻ. ആഫ്രിക്കൻ വംശജരായ കുട്ടികൾക്കൊപ്പം...

തോളോടുതോള്‍ ചേര്‍ന്ന് ദിലീഷ് പോത്തനും വിനായകനും; ‘തൊട്ടപ്പന്‍’ ഒരുങ്ങുന്നു

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് തൊട്ടപ്പന്‍. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. വിനായകനും ദിലീഷ് പോത്തനും ഒരുമിച്ചുള്ള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഷാനവാസ് ബാവക്കുട്ടിയാണ് തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍...

ബോളിവുഡിലും പ്രശംസ നേടി ‘പോത്തേട്ടൻസ് ബ്രില്യൻസ്’…

മലയാളികളുടെ പച്ചയായ ജീവിതം വെള്ളിത്തിരയിൽ തുറന്നുകാട്ടി ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും.. ദിലീഷ് പോത്തന്റെ ചിത്രങ്ങൾ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും മലയാളികൾ നെഞ്ചേറ്റിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിലൂടെ മലയാളികൾക്ക്  നേടിതന്നത് മലയാള സിനിമയ്ക്ക് മികച്ച ഒരു സംവിധായകനെയാണ്. പോത്തേട്ടൻസ് ബ്രില്യൻസ്...

ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്ക് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും; ആദ്യചിത്രം ‘കുമ്പളങ്ങി നൈറ്റ്‌സ്’

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കു ചുവടുവയ്ക്കുന്നു. ഇരുവരുടെയും കൂട്ടുസംരംഭത്തില്‍ പിറവിയെടുക്കുന്ന ആദ്യ ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്‌സ്'. മധു സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ദിലീഷും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്ത്രിന്റെ തിരക്കഥ. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. 'വര്‍ക്കിങ് ക്ലാസ് ഹീറോ' എന്നാണ് ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമാ...

‘കന്നിവെയിൽ കണ്ണുകളിൽ കണ്ടു ഞാൻ നിൻ മുഖം’…’വാരിക്കുഴിയിലെ കൊലപാതക’ത്തിലെ അടിപൊളി ഗാനം കാണാം

ദിലീഷ് പോത്തൻ മുഖ്യകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘വാരികുഴിയിലെ കൊലപാതക'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'നിലാവിൻ നീരില പോലെ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലാണ്. ലാൽ ബഹദൂർ ശാസ്ത്രിക്ക് ശേഷം രാജേഷ് മിഥില സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന വാരികുഴിയിലെ കൊലപാതകം സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിലെത്തും. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസിന്റെ  ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദിലീപ് പോത്തനോടൊപ്പം അമിത് ചക്കാലക്കല്‍, ലാല്‍, ഷമ്മി തിലകന്‍,...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...