direction

അഭിനേത്രിയിൽ നിന്നും സംവിധായികയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ലെന

സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടി ലെന. സംവിധാന മോഹം വളരെക്കാലമായി മനസിൽ കൊണ്ടുനടക്കുന്ന ലെന, സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിനിമയ്ക്കായി ചെറിയ മുന്നൊരുക്കങ്ങൾ നടത്തിയതായും, ഇത്രയും വർഷത്തെ സിനിമാ പരിചയം സഹായകമാകുമെന്നുമാണ് ലെന വ്യക്തമാക്കുന്നത്. തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായി കഴിഞ്ഞാൽ മറ്റൊരാളെക്കൊണ്ട്...

നടന്‍ ടിനി ടോം സംവിധായകനാകുന്നു

അഭിനയ രംഗത്തു നിന്നും ചലച്ചിത്ര സംവിധാന രംഗത്തേക്ക് ചുവടുമാറ്റം നടത്തുന്ന താരങ്ങള്‍ നിരവധിയാണ്. സിനിമ സംവിധാനത്തിൽ തിളങ്ങാനാണ് പലർക്കും ആഗ്രഹം. ഗീതു മോഹൻദാസ്, പൃഥ്വിരാജ്, കലാഭവൻ ഷാജോൺ തുടങ്ങി ഒട്ടേറെ നടി-നടന്മാരാണ് അഭിനയം കൂടാതെ സംവിധാനവും തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ നടൻ ടിനി ടോം സംവിധാനത്തിലേക്ക് കടക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം...

ചിരിയുടെ രാജാവ് സംവിധാന രംഗത്തേക്ക്

മലയാളികള്‍ക്ക് എന്നും പ്രീയങ്കരനാണ് ഹരിശ്രീ അശോകന്‍ എന്ന ഹാസ്യതാരം. ഹാസ്യാഭിനയത്തില്‍ നിന്നും മാറി ഒരു പുതിയ സിനിമ സംവിധാനം ചെയ്യുന്നതിനുള്ള തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തിന്റെ പേരില്‍ തന്നെ കൗതുകമൊളിപ്പിച്ചുകൊണ്ടാണ് ഹരിശ്രീ അശോകന്റെ വരവ്. 'ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി' എന്നാണ് ചിത്രത്തിന്റെ പേര്. എം ഷിജിത്ത്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം....

Latest News

പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് രസികൻ പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇപ്പോഴിതാ തന്റെ...

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേർക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93, 51,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,322 പേർക്കാണ്. 24 മണിക്കൂറിനിടെ 485 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ...

മകളുടെ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ ജോലി ഉപേക്ഷിച്ച അച്ഛൻ, അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകി മകളും; ഹൃദ്യം കുറിപ്പ്

മക്കൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ സ്വന്തം മകളെ പഠിപ്പിക്കാനായി ജോലി ഉപേക്ഷിച്ച ഒരു അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ...

ക്ലാസ്മുറികളെ വിരൽത്തുമ്പിലെത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

കൊറോണക്കാലത്തെ വിദ്യാഭ്യാസം മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് കൂടുതൽ ആവലാതി നിറഞ്ഞതാണ്.. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലാസ് മുറികൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം വീടുകളിലെ മുറികളിലേക്ക് ഒതുങ്ങി. ഇതോടെ കുട്ടികൾക്ക് അധ്യാപകരുമായും...

40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ...