കഴിഞ്ഞ ദിവസം ജോര്‍ജിയന്‍ ഫുട്ബോള്‍ ലീഗിലെ മത്സരം ആരാധകരിൽ വൻ ആവേശമാണ് ഉയർത്തിയത്. ഇത്തവണ ഫുട്ബോൾ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കളിക്കളത്തിൽ താരമായത് പക്ഷെ മറ്റൊരു താരമായിരുന്നു. ഒരു നായ്ക്കുട്ടി. കളിക്കാരെയും കാണികളെയും ഒരുപോലെ രസിപ്പിച്ച നായക്കുട്ടി. മത്സരത്തിലെ താരമായത് ഈ നായക്കുട്ടി ആണെങ്കിലും കളിക്കളത്തിൽ താരമിറങ്ങിയതോടെ ചെറിയ പൊല്ലാപ്പൊന്നുമല്ല ഗ്രൗണ്ടിൽ അരങ്ങേറിയത്.
ജോര്‍ജിയന്‍ ലീഗില്‍ ദില- ടോര്‍പിഡോ കുടെയ്സി...
കബഡി കബഡി…. ആ വാക്കുകളില്‍ തന്നെ ആവോളമുണ്ട് ആവേശം. കബഡിയുടെ ആവേശം നിറച്ച മാസ്റ്ററിലെ വാത്തി കബഡി ഗാനം ശ്രദ്ധ നേടുന്നു. അനിരുദ്ധ് രവിചന്ദര്‍-ന്റെ സംഗീതമാണ്...