തലവാചകം കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ളവരുടെ ഒരു പ്രധാന വിനോദമായി മാറിയിരിക്കുകയാണല്ലോ ഡബ്ബ്സ്മാഷ്. നിരവധി പേര് സാമൂഹ്യമാധ്യമങ്ങളില്‍ ഡബ്ബ്മാഷ് വഴി തരംഗമാകുന്നുമുണ്ട്. എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഡബ്ബസ്മാഷിലെ താരം ഒരു പൂച്ചയാണ്. ചലച്ചിത്രതാരമായ നിര്‍മ്മല്‍ പാലാഴിയുടെ ഒരു സ്കിറ്റിലെ സംഭാഷണത്തിനാണ് ഈ കുഞ്ഞിപ്പൂച്ച ഡബ്ബ്സ്മാഷ് ചെയ്തിരിക്കുന്നത്.
കാര്‍ത്തിക്...
ഐസ് താഴ്വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത...