പ്രണയം മനോഹരമാണ്. പ്രത്യേകിച്ച് സിനിമയിലെ പ്രണയങ്ങള്‍ക്ക് ഒരല്പം ഭംഗി കൂടുതലാണ്. സിനിമയോളം പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഒപ്പിയെടുക്കാന്‍ മറ്റെന്തിനാണ് കഴിയുക. അത്രമേല്‍ ആര്‍ദ്രതയോടെ, സൗന്ദര്യാത്മകമായി ചില പ്രണയങ്ങള്‍ വെള്ളിത്തിരയിലെത്തുന്നു. വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. പ്രത്യേകിച്ച് പ്രണയകാര്യങ്ങള്‍. ഇവിടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് വെള്ളിത്തിരയിലെ പ്രണയത്തിനല്ല...
ഫഹദ് ഫാസിൽ നായകനായി എത്തുന്ന അമൽ നീരദ് ചിത്രം വരത്തൻ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് നസ്രിയ ഫഹദ് ആയിരുന്നു. തിയേറ്ററുകളിൽ നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഫഹദ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ വിശേഷങ്ങൾ ഫഹദ് പങ്കുവെച്ചത്. ചിത്രത്തിൽ ഗായികയായും നിർമ്മാതാവായുമൊക്കെ നസ്രിയ വേഷമിടുന്നുണ്ട്.
അതേസമയം നസ്രിയ പറഞ്ഞപ്പോളാണ് ഞാന്‍ അറിയുന്നത്, ഈ...
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട്...