കാല്പന്തുകളിയില് അത്ഭുത ഗോളുകള്‍ സൃഷ്ടിക്കുന്നത് എക്കാലത്തും ആരാധകര്‍ക്ക് പ്രിയമാണ്. ഇത്തരം ഒരു അത്ഭുത ഗോളാണ് ഫുട്ബോള്‍ കായികലോകത്തെ ചര്‍ച്ചാ വിഷയം. റയല്‍ മാഡ്രിഡിന്റെ ട്രെയിനിംഗിനിടെ വിനീഷ്യസ് ജൂനിയര്‍ കാഴ്ചവെച്ചതാണ് ഈ അത്ഭുതഗോള്‍. എന്തായാലും വിനീഷ്യസിന്റെ പ്രകടനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ഗോളടി ഷെയര്‍ ചെയ്യുന്നത്. റയല്‍ മാഡ്രിഡിന്റെ ഫസ്റ്റ് ടീമില്‍...