പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുഴുവൻ പാലങ്ങളുടെയും ടോൾ പിരിവുകൾ നിർത്തലാക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.
അതേസമയം ടോൾ പിരിക്കുന്നത് സർക്കാരിന്റെ നയമല്ലെന്ന് ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ പുറപ്പെടുവിച്ചിരുന്നു. ഈ സർക്കാർ വന്നതിന് ശേഷമുള്ള മുഴുവൻ പാലങ്ങൾക്കും ടോൾ നൽകേണ്ടതില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ്...
രാത്രികാലങ്ങളിൽ റോഡിൽ അകപ്പെട്ടുപോകുന്നവരെ തേടിയെത്തുന്ന കാസർഗോഡിടിന്റെ രക്ഷകൻ ഇനി പുതിയ വാഹനത്തിൽ. സത്താർ എന്ന കാസർഗോഡു സ്വദേശിയാണ് രാത്രികാലങ്ങളിൽ റോഡിൽ അകപ്പെട്ടുപോകുന്ന വ്യക്തികളെ തേടിയെത്തുന്നത്. നിരവധി വര്‍ഷങ്ങളായി രാത്രികാലങ്ങളിൽ റോഡിൽ അകപ്പെട്ടു പോകുന്നവരെ കൃത്യമായി അവരുടെ വീട്ടിലെത്തിക്കുന്ന സത്താർ ഇതിനോടകം തന്നെ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
അധികം വാഹന സൗകര്യമില്ലാത്ത കാസര്‍ഗോഡ് നഗരത്തിൽ രാത്രിയിൽ എത്തുന്ന ആളുകൾക്ക് താങ്ങാവുന്ന സത്താർ...
ഒരു പന്തിൽ രണ്ട് റണ്ണൗട്ട്... ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷത്തിനാണ് കായികലോകം മുഴുവൻ സാക്ഷികളായാണ്. ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിലാണ് ഈ രസകരമായ...