നിവിന് പോളി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത പിറന്നാള് നിറവിലാണ്. സോംഗ് റെക്കോഡിംഗിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു കൊണ്ടാണ് പടവെട്ട് ടീം ഗോവിന്ദ് വസന്തയ്ക്ക് പിറന്നാള് ആശംസിച്ചത്.
സണ്ണി വെയ്ന് പ്രൊഡക്ഷന്സ്ന്റെ ബാനറില് ഒരുങ്ങുന്ന പടവെട്ടിന്റെ സംവിധാനം നിര്വഹിക്കുന്നത് നവാഗതനായ ലിജു കൃഷ്ണയാണ്. സംവിധായകന് തന്നെയാണ് ചിത്രത്തിന് തിരക്കഥ...
എക്കാലത്തും വയലിനില് തീര്ക്കപ്പെടുന്നത് മാസ്മരിക സംഗീതത്തിന്റെ ദിവ്യാനുരാഗമാണ്. ചിണുങ്ങി പെയ്യുന്ന ഒരു മഴ പോലെ ആസ്വാസകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങാന് വയലിന് സംഗീതത്തിനാവും. പല വികാരങ്ങളെയും ഭാവാര്ദ്രമായി അവതരിപ്പിക്കാനും വയലിന് സംഗീതത്തിന് നന്നായി അറിയാം. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില് ശ്രദ്ധേയമാവുകയാണ് മനോഹരമായൊരു വയലിന് സംഗീതം. ഗോവിന്ദ് വസന്തയാണ് ഈ വയലിന് സംഗീതത്തിന് പിന്നില്. ഭാഷാ ഭേദമന്യേ പ്രേക്ഷകര്...
പ്രേക്ഷക പ്രീതി നേടിയ സൂപ്പര് സ്റ്റാര് വിജയ് സേതുപതി നായകനായെത്തുന്ന ’96’ എന്ന ചിത്രത്തിലെ 'കാതലേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആസ്വാദകര് അറിയാത്ത കൗതുകങ്ങള് പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ഗാനത്തിന്റെ തുടക്കത്തിൽ ഏതോ മൃഗത്തിന്റെ ഓരിയിടൽ പോലുള്ള ശബ്ദം ഏതാണെന്ന് ഗാനം പലതവണ കേട്ട ആളുകൾ ചിന്തിച്ചിട്ടുണ്ടാവും...ആ രഹസ്യം ഇപ്പോൾ ആരാധകർക്ക് മുന്നിൽ തുറന്നു...
രാജേഷ് ചേര്ത്തല; സംഗീതാസ്വാദകര് ഹൃയത്തോട് ചേര്ത്തുവയ്ക്കുന്ന പേര്. വാക്കുകള്ക്കും വര്ണ്ണനകള്ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന് തീര്ക്കുന്ന വിസ്മയങ്ങള്. ഓടക്കുഴലില് രാജേഷ് തീര്ക്കുന്ന പാട്ടുവിസ്മയങ്ങള്...