healthy drinks

ഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. കാരണം, ശരീരം ആരോഗ്യത്തോടെയിരിക്കാനുള്ള പോഷകങ്ങൾപച്ചക്കറികളിൽ നിന്നും ലഭിക്കുകയും ചെയ്യും, ഭാരവും കൂടില്ല. കുറഞ്ഞ കലോറിയും, പോഷക സാന്ദ്രതയും നിറഞ്ഞ പച്ചക്കറികൾ ശരീരത്തിന് വളരെ നല്ലതാണ്. ഭാരം കുറയ്ക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ പരിചയപ്പെടാം. ഇലക്കറികളിൽ പൊട്ടാസ്യം,...

ആരോഗ്യ സംരക്ഷണത്തിന് ശീലമാക്കാം ഈ പാനീയങ്ങൾ

ചൂടിന്റെ കാഠിന്യം കുറഞ്ഞു.. മഴ പെയ്തുതുടങ്ങി. ഇനിയിപ്പോൾ രോഗങ്ങളും വന്നുതുടങ്ങും. കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനങ്ങൾ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ആഹാരമുൾപ്പെടെയുള്ള ജീവിതശൈലികളിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ അസുഖങ്ങളെ ഒരുപരിധി ഇല്ലാതാക്കാം.  മഴക്കാല രോഗങ്ങൾ മരണം വരെ സംഭവിക്കുന്നതിന് കാരണമായേക്കാം അതുകൊണ്ടുതന്നെ കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് മഴക്കാലത്ത് ശീലമാക്കാം. മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് ശീലമാക്കാവുന്ന ചില...

യുവത്വം നിലനിർത്താൻ ശീലമാക്കാം ഈ പാനീയം ..

നാരങ്ങ നിരവധി ഗുണങ്ങളാണ് സമൃദ്ധമാണ്. രാവിലെയും വൈകിട്ടും നാരങ്ങാ വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ദഹനപ്രവർത്തനങ്ങൾ എളുപ്പമാക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും നാരങ്ങ ഏറെ ഗുണകരമാണ്. വൈറ്റമിൻ സി , ബി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള നാരങ്ങയിൽ ആന്റിഓക്സിഡന്റ്സും പൊട്ടാസ്യവും കാൽസ്യവുമെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ...

ആരോഗ്യത്തോടെ ഇരിക്കാൻ ശീലമാക്കാം ഈ ജ്യൂസുകൾ

ഈ ദിവസങ്ങളിൽ പകൽ സമയത്ത് വേണ്ടത്ര കരുതലോടെയല്ലാതെ പുറത്തിറങ്ങുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. പുറത്തിറങ്ങിയാല്‍ നല്ല കനത്ത ചൂട് ആയതുകൊണ്ടുതന്നെ നാം ഇപ്പോഴും വെള്ളം കുടിയ്ക്കാൻ ആഗ്രഹിക്കും. ഇത് ശരീരത്തിലെ ജലാംശം കുറയാതെ സംരക്ഷിക്കും. എന്നാൽ പുറത്തുനിന്ന് വെള്ളം കുടിയ്ക്കുമ്പോൾ അതിന്റെ ശുചിത്വം ഉറപ്പുവരുത്തണം. കൂടുതലും തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കാൻ ശ്രമിക്കണം. ചൂടുകാലത്ത് പെട്ടെന്ന് ക്ഷീണിക്കുന്നവരും തളര്‍ച്ച...

ചൂടില്‍ നിന്നും രക്ഷ നേടാന്‍ കുടിക്കാം ഈ അഞ്ച് ജ്യൂസുകള്‍

പുറത്തിറങ്ങിയാല്‍ നല്ല കനത്ത ചൂട് തന്നെ. കേരളത്തിന്റെ അങ്ങിങ്ങായി ഇടയ്ക്കിടെ ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കാര്യമായ കുറവില്ല. ചൂടുകാലത്ത് പെട്ടെന്ന് ക്ഷീണിക്കുന്നവരും തളര്‍ച്ച അനുഭവപ്പെടുന്നവരും നിരവധിയാണ്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്ന അറിവുണ്ടെങ്കിലും പലരും ഇതിന് തയാറാകാറില്ല. ഭക്ഷണക്രമം കൊണ്ട് ഒരു പരിധി വരെ ഈ തളര്‍ച്ചയെ അകറ്റി നിര്‍ത്താം. ചൂടുകാലത്തുണ്ടാകുന്ന...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേര്‍ക്ക്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം...

ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ

പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്‌നേഹചിത്രം

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. മാസങ്ങളേറെയായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പല ഇടങ്ങളിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും...

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം’കനകം കാമിനി കലഹം’; നിവിൻ പോളി നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി....

ഐസിൻ ഹാഷിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി നയൻതാര; ചിത്രങ്ങൾ

നിഴൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനും ഒപ്പമാണ് ഐസിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സർപ്രൈസ് ആയി...