400 മീറ്റർ മത്സരത്തിൽ സ്വർണത്തിളക്കവുമായി ഹിമ ദാസ്. ഇതോടെ മൂന്ന് ആഴ്ചക്കുള്ളിൽ തന്റെ സ്വർണവേട്ട അഞ്ച് ആക്കി ഉയർത്തിയിരിക്കുകയാണ് ദിങ് എക്സ്പ്രസ്സ് എന്ന ഹിമ ദാസ്. ഇതിനു മുമ്പ് ഈ വർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് മീറ്റിലായിരുന്നു ഹിമ 400 മീറ്ററിൽ മത്സരിച്ചത്, പക്ഷെ അന്ന് പേശീവലിവ് മൂലം മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.
ചെക്ക് റിപ്പബ്ലിക്കിൽ ശനിയാഴ്ച നടന്ന...
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണമെഡലിലേക്ക് ഓടിക്കയറിയ ഹിമ ദാസ് എന്ന പെൺകുട്ടിയ്ക്ക് ആശംസകളുമായി എത്തുന്ന നിരവധിപ്പേർക്കൊപ്പം സിനിമാ ലോകവും. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, രാജമൗലി, ഇമ്രാൻ ഹാഷ്മി, സിദ്ധാർഥ്, ഫർഹാൻ അക്തർ തുടങ്ങി നിരവധി താരങ്ങളാണ് ഹിമയ്ക്ക് അഭിനന്ദനവുമായി എത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ ഈ പ്രതിഭയെ അനുമോദിച്ചത്.
ഫിൻലാൻഡിൽ നടക്കുന്ന അണ്ടർ...
പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർത്തമാനം. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ...