കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്റെ രണ്ടാം ഭാഗമിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനുമുണ്ട് ഏറെ പ്രത്യേകതകള്‍. അക്ഷരങ്ങള്‍ക്കു പുറമെ പ്രധാന കഥാപാത്രത്തിന്റെ ഒരു കൈ മാത്രമാണ് പോസ്റ്ററിലുള്ളത്. സേനാപതി തിരിച്ചെത്തുന്നു എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്. ഇന്ത്യന്‍...
മലയാളത്തിലും കന്നഡയിലും അടക്കം തെന്നിന്ത്യൻ സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇൻസ്പെക്ടർ വിക്രം. ചിത്രത്തിന്റെ ട്രെയ്ലറാണ്...