കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്ജ് പുരസ്കാരം അത്ലറ്റ് ജിന്സണ് ജോണ്സണ്. മുപ്പതാമത് ജിമ്മി ജോര്ജ് ഫൗണ്ടേഷന് അവാര്ഡിനാണ് താരം അര്ഹനായത്. അര്ജുന അവാര്ഡും അടുത്തിടെ ജിന്സണ് ജോണ്സണ് ലഭിച്ചിരുന്നു.
ഏഷ്യന് ഗെയിംസിലെ താരത്തിന്റെ തകര്പ്പന് പ്രകടനമാണ് അവാര്ഡിന് അര്ഹനാക്കിയത്. ജോസ് ജോര്ജ്, അഞ്ജു ബോബി ജോര്ജ്, റോബര്ട്ട് ബോബി ജോര്ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്...
ഏഷ്യന് ഗെയിംസിലെ തിളക്കമാര്ന്ന വിജയത്തിനു ശേഷം അര്ജുന അവാര്ഡിന്റെ അതി മധുരവും ജിന്സണ് ജോണ്സണ്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്സണ്. ഏഷ്യന് ഗെയിംസിലെ പ്രകടനത്തിനാണ് ഈ കായികതാരത്തെ തേടി അര്ജുന അവാര്ഡ് എത്തിയത്. ജക്കാര്ത്തയില് വെച്ചു നടന്ന ഏഷ്യന് ഗെയിംസില് 1500 മീറ്ററില് സ്വര്ണ്ണവും 800 മീറ്ററില് വെള്ളിയും നേടിയിരുന്നു ജിന്സണ്.
ട്രാക്കില് മിന്നല്പ്പിളര്പ്പോലെയാണ് ജിന്സണ്...
വാക്കുകള്ക്കും വര്ണ്ണനകള്ക്കും അതീതമാണ് സംഗീതം എന്ന വിസ്മയം. ലോകമലായളികളുടെ ഹൃദയങ്ങള് കീഴടക്കിയ ഫ്ളവേഴ്സ് ടോപ് സിംഗര് എന്ന സംഗീതപരിപാടിയും ഏറെ പ്രിയപ്പെട്ടതാണ്. പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന...