ഇന്ത്യ ഓരോ നിമിഷവും പുരോഗതിയിലേക്ക് കുതിക്കുമ്പോഴും കുഴൽ കിണറിൽ വീണുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയായി മാറുന്നു. അതിന്റെ ഏറ്റവും വേദനയേറിയ അവസാനത്തെ ഉദാഹരമാണ് സുജിത് എന്ന രണ്ടുവയസുകാരന്റെ മരണം. ഇപ്പോഴിതാ ഇനി ഒരു സുജിത്ത് കൂടി ഉണ്ടാകാതിരിക്കാൻ പുതിയ മാർഗവുമായി എത്തുകയാണ് ജോൺസൺ എന്ന ശാത്രജ്ഞൻ. കുഴൽക്കിണറിൽ വീഴുന്നവരെ രക്ഷിക്കാൻ താൻ പുതിയ മാർഗം കണ്ടെത്താമെന്നും അതിനുള്ള ചിലവ് സർക്കാരോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ...
കല ജീവിതമാർഗമാക്കിയ ഒരു കലാകാരൻ, ജോൺസൺ. ഗാനമേള വേദികളിലും മിമിക്രി വേദികളിലും താരമായ ജോൺസൺ നിരവധി വേദികളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കാലാകാരനാണ്. ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലൊക്കെ പേരെടുത്തിട്ടുണ്ട് ഈ കലാകാരൻ.
ഗ്രാഫിക്സ് ഡിസൈനിങ്, ആയൂർ വേദം, കായികം തുടങ്ങിയ മേഖലകളിലും ജോൺസൺ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്തരായ ഒട്ടേറെ കലാകാൻമാർക്കൊപ്പം വേദികളിൽ നിറഞ്ഞാടിയ...