ka

നീരജ് മാധവ് നായകനായി ‘ക’ ഒരുങ്ങുന്നു; ചിത്രങ്ങള്‍

ചുരുങ്ങിയകാലങ്ങള്‍ക്കുള്ളില്‍ അഭിനയത്തിലെ തനതുശൈലികൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും പ്രേക്ഷകസ്വീകാര്യത നേടിയ താരമാണ് നീരജ് മാധവ്. താരം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ക'. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ രജീഷ്‌ലാല്‍വംശയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രജീഷിന്റേത് തന്നെയാണ് തിരക്കഥയും. പിക്‌സീറോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് എസ് പിള്ളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖതാരമായ അപര്‍ണ്ണയാണ് 'ക' എന്ന ചിത്രത്തില്‍ നായികയായെത്തുന്നത്. Read...

നായകനായി വീണ്ടും നീരജ്; ‘ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം..

സഹനടനായി വന്ന് നായകനായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം 'ക' യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ  ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. ദുൽഖർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. രജീഷ്‌ലാൽ വംശ തിരക്കഥയെഴുതി സംവിധാനം...

Latest News

ആകാംഷയും ആവേശവും നിറച്ച് ‘ജല്ലിക്കെട്ട്’ ഡോക്യുമെന്ററി ഒരുങ്ങുന്നു

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ, നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ജല്ലിക്കെട്ട് സിനിമയുടെ മേക്കിങ് ഡോക്യുമെന്ററി സീരിസ് പുറത്തിറക്കുന്നു. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സിനിമയുടെ...

ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന്

കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞുവെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യ- ഓസിസ് പര്യടനത്തിന് ഇന്നു മുതല്‍ തുടക്കമാകുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ ആദ്യമായാണ് ഒരു രാജ്യാന്തര മത്സരത്തിനിറങ്ങുന്നതും.

‘നന്ദിയുടെ ഈ ലിസ്റ്റാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം’; നക്ഷത്രയെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് പൂര്‍ണിമ ഇന്ദ്രജിത്. ഇടയ്ക്കിടെ കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇന്ദ്രജിത് സുകുമാരന്റേയും പൂര്‍ണിയമയുടേയും ഇളയമകള്‍ നക്ഷത്രയുടെ ഒരു പുസ്തകത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്.

സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവൾ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച്‌ ആയപ്പോൾ; മാതൃകയാണ് കവിത

ശാരീരിക പരിമിതികളെ നിശ്ചയ ദാർഢ്യത്തോടെ നേരിട്ട കവിതയുടെ ജീവിതകഥ ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് പ്രചോദനമാണ്...ശാരീരികമായ പ്രത്യേകതകളുടെ പേരിൽ നിരവധി തവണ പരിഹാസങ്ങൾക്ക് ഇരയാക്കപ്പെട്ട കവിത ഇപ്പോൾ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച്...

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ ചുളിവുകൾ, അഥവാ കണ്ണിനു താഴെയുള്ള ചുളിവുകൾ.