അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സൂപ്പർ താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയ മികവിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ അഭിനയിച്ച കർണഭാരം എന്ന നാടകം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഇതിലെ താരത്തിന്റെ പ്രകടനത്തിനാണ് പ്രശംസകളുമായി പൃഥ്വി എത്തിയത്. മോഹൻലാലിനെ നായകനാക്കി തന്റെ പുതിയ ചിത്രം ലൂസിഫർ ചിത്രീകരിക്കുന്നതിനെ തിരക്കിലാണ് താരമിപ്പോൾ....
കൊവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. പ്രൗഢി ഒട്ടും ചോരില്ലെങ്കിലും വളരെയധികം മാറ്റങ്ങൾ ഇത്തവണ പരേഡിലും പരിപാടികളിലും ഉണ്ട്. ദില്ലി രാജ്പഥിൽ റിപ്പബ്ലിക്...