വൈകല്യങ്ങളോട് പടപൊരുതി കലയുടെ കരുത്തുമായി മുന്നേറുന്ന കുട്ടി കലാകാരൻ; വീഡിയോ കാണാം

വിസ്‍മയിപ്പിക്കുന്ന കഴിവുകളുമായി കലാപ്രപഞ്ചത്തിൽ വ്യത്യസ്തനാകുന്ന കരോൾ ആന്റണി എന്ന കുട്ടികലാകാരൻ.  ഓട്ടിസം കരോളിനെ തളർത്താൻ ശ്രമിച്ചെങ്കിലും ഉൾക്കരുത്തും കലയോടുള്ള താത്പര്യവും മൂലം....