kerala flood. rescue operation

‘മിയ നീ എവിടെയായിരുന്നു…’ നായയെ നെഞ്ചോട് ചേര്‍ത്ത് ഉടമ; പ്രളയക്കെടുതിയിലെ അപൂര്‍വ്വ സ്‌നേഹകഥയുടെ വീഡിയോ

ചില സ്‌നേഹത്തിനു മുമ്പില്‍ തോറ്റുപോകുന്നവരാണ് പലരും. കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിക്കിടയിലെ ഒരു അപൂര്‍വ്വ സ്‌നേഹത്തെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. പ്രളയത്തില്‍പ്പെട്ട ഒരു നായയെ മനസോടെയല്ലാതെ രക്ഷിക്കാനിറങ്ങിയ ഒരാളുടെ കുറിപ്പും വീഡിയോയുമാണ് എവരുടെയും ഇഷ്ടം പിടിച്ചെടുക്കുന്നത്. ഉടമയും നായയും തമ്മിലുള്ള സ്‌നേഹനിമിഷങ്ങള്‍ കണ്ട് രക്ഷിച്ച ആളിന്റെ പോലും മനസ് മാറിയതായാണ് കുറിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം "എന്ത്...

‘ഇവരൊക്കെയാണ് യഥാർത്ഥ ഹീറോസ്’ ; കേരളത്തെ കൈപിടിച്ചുയർത്തിയ രക്ഷാപ്രവർത്തകരുടെ സാഹസീക വീഡിയോ കാണാം

കേരളത്തെ ഭയത്തിന്റെ  നിറുകയിൽ നിർത്തിയ ഈ ദിവസങ്ങളിൽ ആരോടും ചോദിക്കാതെ പ്രകൃതി പലതും സ്വന്തമാക്കിയപ്പോൾ യാതൊരു അവകാശ വാദവും ഉന്നയിക്കാതെ മനുഷ്യൻ അതിന് സാക്ഷ്യം വഹിച്ചു... കഴിഞ്ഞ കുറെ ദിവസങ്ങളായി കേരള ജനത ഭീതിയുടെയും കണ്ണീരിന്റെയും മുൾമുനയിലായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതി ക്ഷോഭവും രൂക്ഷമായതോടെ കേരളം മുഴുവൻ  ദുരിതക്കയത്തിൽ അകപ്പെടുകയായിരുന്നു. കേരള ജനതയ്ക്ക് സഹായ...

Latest News

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ...

‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായ സന്തോഷം അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു വിഷ്ണു മകന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ...

‘അരമനൈ 3’ ചിത്രീകരണം പുരോഗമിക്കുന്നു- മൂന്നാം ഭാഗത്തിൽ നായകനായി ആര്യ

സുന്ദർ സിയുടെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു അരമനൈ. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രം ഹിറ്റായതിന് പിന്നാലെ അരമനൈ 2 എന്ന പേരിൽ രണ്ടാം...

മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ...

അടുക്കളയിൽ കയറും മുൻപ് അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ

വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പാചക പരീക്ഷണങ്ങൾക്കായി യുട്യൂബും മറ്റും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ പരീക്ഷണങ്ങൾക്കിറങ്ങും മുൻപ്തീ ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ് ഉണ്ട്....