'ഓർഡിനറി'യ്ക്ക് ശേഷം സുഗീത് സംവിധായക വേഷത്തിലെത്തുന്ന ചിത്രമാണ് 'കിനാവള്ളി'. നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുന്ന സംവിധായകന്റെ ഹൊറർ ചിത്രമാണ് 'കിനാവള്ളി'.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായ സുരഭി സന്തോഷ്, അജ്മല്‍ സെയ്ന്, വിജയ് ജോണി, സുജിത്ത് രാജ് കൊച്ചുകുഞ്ഞ് എന്നിവരാണ്. സിനിമയിൽ ഹരീഷ് കണാരനും നിര്‍ണായകമായ വേഷത്തില്‍ എത്തുന്നുണ്ട്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....